എ​​​ന്‍എ​​​ല്‍സി ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​സ​​​രം
നെ​​​യ്‌​​​വേ‌​​​ലി ലി​​​ഗ്നൈ​​​റ്റ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ (എ​​​ന്‍എ​​​ല്‍സി) ഇ​​​ന്ത്യ ഐ​​​ടി​​​ഐ അ​​​പ്ര​​​ന്‍റീ​​​സ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ണി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ര്‍ പ​​​ത്ത് വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഫി​​​റ്റ​​​ര്‍- 20, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ​​​ന്‍- 20, വെ​​​ല്‍ഡ​​​ര്‍-20, മെ​​​ഡി​​​ക്ക​​​ല്‍ ലാ​​​ബ് ടെ​​​ക്‌​​​നീ​​​ഷ​​​ന്‍ പ​​​തോ​​​ള​​​ജി- 10, മെ​​​ഡി​​​ക്ക​​​ല്‍ ലാ​​​ബ് ടെ​​​ക്‌​​​നീ​​​ഷ​​​ന്‍ റേ​​​ഡി​​​യോ​​​ള​​​ജി- അ​​​ഞ്ച് ത​​​സ്തി​​​ക​​​കളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം.

പ്രാ​​​യം: 2020 ജൂ​​​ണ്‍ ഒ​​​ന്നി​​​ന് 14 വ​​​യ​​​സ്.
സ്റ്റൈ​​​പ്പ​​​ന്‍ഡ്- 8,766 രൂ​​​പ. ര​​​ണ്ടാം വ​​​ര്‍ഷം 10,019 രൂ​​​പ.
ടെ​​​യി​​​നിം​​​ഗ്: ഫി​​​റ്റ​​​ര്‍, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ​​​ന്‍ ത​​​സ്തി​​​ക​​​യി​​​ല്‍ ര​​​ണ്ടു വ​​​ര്‍ഷ​​​വും വെ​​​ല്‍ഡ​​​ര്‍, മെ​​​ഡി​​​ക്ക​​​ല്‍ ലാ​​​ബ് ടെ​​​ക്‌​​​നീ​​​ഷ​​​ന്‍ ത​​​സ്തി​​​ക​​​യി​​​ല്‍ 15 മാ​​​സ​​​വു​​​മാ​​​ണ് ട്രെ​​​യി​​​നിം​​​ഗ്.

വി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത: ഫി​​​റ്റ​​​ര്‍, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ​​​ന്‍, വെ​​​ല്‍ഡ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ പ​​​ത്താം​​​ക്ലാ​​​സ്.
മെ​​​ഡി​​​ക്ക​​​ല്‍ ലാ​​​ബ് ടെ​​​ക്‌​​​നീ​​​ഷ​​​ന്‍ ത​​​സ്തി​​​ക​​​യി​​​ല്‍ സ​​​യ​​​ന്‍സ് ഗ്രൂ​​​പ്പി​​​ല്‍ 12-ാം ക്ലാ​​​സ് ജ​​​യം.
മെ​​​റി​​​റ്റ് ലി​​​സ്റ്റി​​​ന്‍റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.nlcindia.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.