IBPS ക്ലാ​​​​​ർ​​​​​ക്ക് പ​​​​​രീ​​​​​ക്ഷ
പൊ​​​​​​​തു​​​​​​​മേ​​​​​​​ഖ​​​​​​​ലാ ബാ​​​​​​​ങ്കു​​​​​​​ക​​​​​​​ളി​​​​​​​ലെ ക്ലാ​​​​​​​ർ​​​​​​​ക്ക് ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലെ നി​​​​​​​യ​​​​​​​മ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ഓ​​​​​​​ഫ് ബാ​​​​​​​ങ്കിം​​​​​​​ഗ് പേ​​​​​​​ഴ്സ​​​​​​​ണ​​​​​​​ൽ സെ​​​​​​​ല​​​​​​​ക്‌ഷ​​​​​​​ൻ (ഐ​​​​​​​ബി​​​​​​​പി​​​​​​​എ​​​​​​​സ്) ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്ക് (CWE) അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​ച്ചു.

ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യാ​​​​​​​ണ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്. ഡി​​​​സം​​​​ബ​​​​റി​​​​ൽ പ്രി​​​​ലി​​​​മി​​​​ന​​​​റി പ​​​​രീ​​​​ക്ഷ ന​​​​ട​​​​ക്കും. 19 പൊ​​​​​​​തു​​​​​​​മേ​​​​​​​ഖ​​​​​​​ലാ ബാ​​​​​​​ങ്കു​​​​​​​ക​​​​​​​ൾ​​​​​​​ക്കൊ​​​​​​​പ്പം മ​​​​​​​റ്റേ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും ബാ​​​​​​​ങ്കി​​​​​​​നും ധ​​​​​​​ന​​​​​​​കാ​​​​​​​ര്യ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​നും ഇ​​​​​​​തു​​​​​​​വ​​​​​​​ഴി തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​മു​​​​​​​ണ്ട്. ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ൾ​​​​​​​ക്കാ​​​​​​​ണ് അ​​​​​​​വ​​​​​​​സ​​​​​​​രം. അ​​​​​​​പേ​​​​​​​ക്ഷ ഓ​​​​​​​ണ്‍​ലൈ​​​​​​​നാ​​​​​​​യി സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ക.

യോ​​​​​​​ഗ്യ​​​​​​​ത: അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ബി​​​​​​​രു​​​​​​​ദം. അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ത​​​​​​​ത്തു​​​​​​​ല്യ യോ​​​​​​​ഗ്യ​​​​​​​ത.

അ​​​​​​​പേ​​​​​​​ക്ഷ:www.ibps.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് വ​​​​​​​ഴി ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കാം. നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ൽ ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ർ​​​​​​​ക്ക് ഇ-​​​​​​​മെ​​​​​​​യി​​​​​​​ൽ ഐ​​​​​​​ഡി ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം. സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ 23 വ​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് www. ibps.in