ഐ​​​ഒ​​​സി​​​എ​​​ലി​​​ല്‍ റി​​​സേ​​​ര്‍ച്ച് ഓ​​​ഫീ​​​സ​​​ര്‍
ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് (ഐ​​​ഒ​​​സി​​​എ​​​ല്‍) ഫ​​​രീ​​​ദാ​​​ബ​​​ഹാ​​​ദ് റി​​​സേ​​​ര്‍ച്ച് ആ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് (ആ​​​ര്‍ ആ​​​ന്‍ഡ് ഡി) ​​​സെ​​​ന്‍റ​​​ര്‍ റി​​​സേ​​​ര്‍ച്ച് ഓ​​​ഫീ​​​സ​​​ര്‍/ റി​​​സേ​​​ര്‍ച്ച് മാ​​​നേ​​​ജ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ചീ​​​ഫ് റി​​​സേ​​​ര്‍ച്ച് മാ​​​നേ​​​ജ​​​ര്‍ (ടെ​​​ക്‌​​​നോ​​​ള​​​ജി ഇം​​​പ്ലി​​​മെ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ല്‍): ഒ​​​ന്ന്.
ചീ​​​ഫ് റി​​​സേ​​​ര്‍ച്ച് മാ​​​നേ​​​ജ​​​ര്‍ (ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ ബ​​​യോ​​​ടെ​​​ക്‌​​​നോ​​​ളി​​​ജി): ഒ​​​ന്ന്.
സീ​​​നി​​​യ​​​ര്‍ റി​​​സേ​​​ര്‍ച്ച് മാ​​​നേ​​​ജ​​​ര്‍ (ടെ​​​ക്‌​​​നോ​​​ള​​​ജി ഇം​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സെ​​​ല്‍): ഒ​​​ന്ന്.
റി​​​സേ​​​ര്‍ച്ച് ഓ​​​ഫീ​​​സ​​​ര്‍ (കാ​​​റ്റ​​​ലി​​​സ്റ്റ്): ര​​​ണ്ട്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.iocl.com ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ 23. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.