ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ന്യൂഡൽഹി, എൻസിഐ ഝജാർ എന്നിവിടങ്ങളിൽ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിൽ പാരാമെഡിക്കൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് എ
വെറ്ററിനറി ഓഫീസർ: ഒന്ന്
കെമിസ്റ്റ്: രണ്ട്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ്: ഒന്ന്
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ: നാല്
സയന്റിസ്റ്റ്: 16
സയന്റിസ്റ്റ് രണ്ട് (സിആർയു): പത്ത്
സയന്റിസ്റ്റ് രണ്ട് (സിസിആർഎഫ്): എട്ട്
സയന്റിസ്റ്റ് രണ്ട് (ഗാസ്ട്രോഎന്റോളജി): രണ്ട്
സീനിയർ കെമിസ്റ്റ്: ഒന്ന്
സീനിയർ ടെക്നിക്കൽ എഡിറ്റർ: ഒന്ന്
വെൽഫയർ ഓഫീസർ: ഒന്ന്
ഗ്രൂപ്പ് ബി
അസിസ്റ്റന്റ് ഡയറ്റീഷൻ: പത്ത്.
ഓഫ്താൽമിക്ക് ടെക്നീഷൻ ഗ്രേഡ് ഒന്ന്: നാല്
ലൈബ്രേറിയൻ ഗ്രേഡ് മൂന്ന്: മൂന്ന്
അസിസ്റ്റന്റ് സ്റ്റോർ ഓഫീസർ: ഒന്ന്
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്: നാല്
ടെക്നിക്കൽ അസിസ്റ്റന്റ് (ഇഎൻടി): രണ്ട്
ജൂണിയർ ഫിസിയോ തെറാപ്പിസ്റ്റ്/ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്: 33
ടെക്നീഷൻ (റേഡിയോ തെറാപ്പി) ഗ്രേഡ് രണ്ട്: മൂന്ന്
ഡോണർ ഓർഗനൈസർ: ഒന്ന്
ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പിടിഐ): രണ്ട്
സ്റ്റോർ കീപ്പർ (ഡ്രഗ്സ്): രണ്ട്
പ്രോഗ്രാമർ: രണ്ട്
ജൂണിയർ എൻജിനിയർ (എസി ആൻഡ് റഫ്രിജറേഷൻ): രണ്ട്
ടെക്നീഷൻ (റേഡിയോളജി): നാല്
വൊക്കേഷണൽ കൗണ്‍സിലർ: മൂന്ന്
ബെരിയാട്രിക് കോ-ഓർഡിനേറ്റർ: ഒന്ന്
ജനറ്റിക് കൗണ്‍സിലർ: രണ്ട്
ഗ്രൂപ്പ് സി
വർക്ക് ഷോപ്പ് അസിസ്റ്റന്റ് (സിഡബ്യുഎസ്)
ഡെന്റൽ ടെക്നീഷൻ ഗ്രേഡ് രണ്ട്: മൂന്ന്
വർക്ക്ഷോപ്പ് ടെക്നീഷൻ ഗ്രേഡ് രണ്ട് (ആർ ആൻഡ് എഎൽ): നാല്
ഡ്രൈവർ ഓർഡിനറി ഗ്രേഡ്: പത്ത്
റിസപ്ഷനിസ്റ്റ്: 13
മൾട്ടിപർപ്പസ് വർക്കർ: പത്ത്
ജൂണിയർ ഫോട്ടോഗ്രഫർ: അഞ്ച്
ഡെപ്യൂട്ടി ജനറൽ മാനേജർ (കഫറ്റീരിയ): മൂന്ന്
ജൂണിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്: 32
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് മൂന്ന്: ഒന്ന്
ടെക്നീഷൻ (ടെലിഫോണ്‍) ഗ്രേഡ് നാല്: ഒന്ന്
അപേക്ഷാ ഫീസ്: 1,500 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 1200 രൂപ. വികലാംഗർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.aiims.edu എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒന്ന്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.