ഇ​​​​ന്ത്യ​​​​ൻ ഓ​​​​യി​​​​ലി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ്
ഇ​​​​ന്ത്യ​​​​ൻ ഓ​​​​യി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ 493 അ​​​​പ്ര​​​​ന്‍റി​​​​സു​​​​മാ​​​​രു​​​​ടെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ള്ള​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 67 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.

ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​​സ് (ഐ​​​​ടി​​​​ഐ): 262- കേ​​​​ര​​​​ള​​​​ത്തി​​​​ൽ 42. യോ​​​​ഗ്യ​​​​ത: എ​​​​സ്എ​​​​സ്‌​​​​എ​​​​ൽ​​​​സി, ഫി​​​​റ്റ​​​​ർ/​​​​ഇ​​​​ല​​​​ക്‌​​​​ട്രീ​​​​ഷ്യ​​​​ൻ /ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് മെ​​​​ക്കാ​​​​നി​​​​ക്ക്/​​​​ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റ് മെ​​​​ക്കാ​​​​നി​​​​ക്ക് / മെ​​​​ഷീ​​​​നി​​​​സ്റ്റ് എ​​​​ന്നീ ട്രേ​​​​ഡു​​​​ക​​​​ളി​​​​ൽ ഐ​​​​ടി​​​​ഐ.

ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​​സ് (അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്): 207- കേ​​​​ര​​​​ള​​​​ത്തി​​​​ൽ 22 ഒ​​​​ഴി​​​​വ്. യോ​​​​ഗ്യ​​​​ത: 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 45 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി.
ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​​സ്-​​​​ഡേ​​​​റ്റാ എ​​​​ൻ​​​​ട്രി ഒാ​​​​പ്പ​​​​റേ​​​​റ്റ​​​​ർ (ഫ്ര​​​​ഷ​​​​ർ): 14- കേ​​​​ര​​​​ള​​​​ത്തി​​​​ൽ ര​​​​ണ്ട്. യോ​​​​ഗ്യ​​​​ത: ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി. ബി​​​​രു​​​​ദം നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​രു​​​​ത്.

ട്രേ​​​​ഡ് അ​​​​പ്ര​​​​ൻി​​​​സ്- ഡേ​​​​റ്റാ എ​​​​ൻ​​​​ട്രി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ (സ്കി​​​​ൽ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹോ​​​​ൾ​​​​ഡേ​​​​ഴ്സ്): പ​​​​ത്ത്- കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഒ​​​​രു ഒ​​​​ഴി​​​​വ്.യോ​​​​ഗ്യ​​​​ത: ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി. ബി​​​​രു​​​​ദം നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​രു​​​​ത്. ഡൊ​​​​മ​​​​സ്റ്റി​​​​ക് ഡേ​​​​റ്റാ എ​​​​ൻ​​​​ട്രി ഓ​​​​പ്പ​​​​റേ​​​​റ്റി​​​​ൽ അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധം.
അ​​​​പ്ര​​​​ന്‍റി​​​​സ് നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് സ്റ്റൈ​​​​പ്പെ​​​​ൻ​​​​ഡ് ല​​​​ഭി​​​​ക്കും. എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും മെ​​​​ഡി​​​​ക്ക​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.iocl.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഡി​​​​സം​​​​ബ​​​​ർ 12.