ഇ​​​​​സി​​​​​ജി​​​​​സി ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ
ഭാ​​​​​ര​​​​​ത സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​രം​​​​​ഭ​​​​​മാ​​​​​യ ഇ​​​​​സി​​​​​ജി​​​​​സി ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ: 59 ഒ​​​​​ഴി​​​​​വ്.
ജ​​​​​ന​​​​​റ​​​​​ൽ- 25, ഇ​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​സ്-5, ഒ​​​​​ബി​​​​​സി- 16, എ​​​​​സ‌്സി-9, എ​​​​​സ്ടി-4.
ശ​​​​​ന്പ​​​​​ളം: 32,795- 62,315
പ്രാ​​​​​യം: 21- 30 വ​​​​​യ​​​​​സ്.

യോ​​​​​ഗ്യ​​​​​ത: അം​​​​​ഗീ​​​​​കൃ​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ബി​​​​​രു​​​​​ദം.
തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി മാ​​​​​ർ​​​​​ച്ചി​​​​​ൽ ഓ​​​​​ണ്‍ലൈ​​​​​ൻ പ്രി​​​​​ലി​​​​​മി​​​​​ന​​​​​റി പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ത്തും. ഇ​​​തി​​​ൽ​​​നി​​​ന്ന് ഷോ​​​ർ​​​ട്ട് ലി​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് മെ​​​യി​​​ൻ പ​​​രീ​​​ക്ഷ‍യും അ​​​ഭി​​​മു​​​ഖ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 600 രൂ​​​​​പ. എ​​​​​സ്‌​​​സി, എ​​​​​സ്ടി, വി​​​​​ക​​​​​ലാം​​​​​ഗ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 100 രൂ​​​​​പ.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.ecgc.inഎ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി 31.