എ​​​​​ൻ​​​​​ഡി​​​​​എ: 19 വരെ അപേക്ഷിക്കാം
യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ പ​​​​​​​​ബ്ളി​​​​​​​​ക് സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​ (I)ആ​​​​​​​​ൻ​​​​​​​​ഡ് നേ​​​​​​​​വ​​​​​​​​ൽ അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി (എ​​​​​​​ൻ​​​​​​​എ) എ​​​​​​​​ക്സാ​​​​​​​​മി​​​​​​​​നേ​​​​​​​​ഷ​​​​​​​​ൻ (I) ന് ​​​ഡി​​​സം​​​ബ​​​ർ 30 മു​​​ത​​​ൽ ​​​2021 ജ​​​നു​​​വ​​​രി 19 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. എ​​​​​​​ൻ ഡി​​​​​​​എ 147കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്കും എ​​​​​​​ൻ​​​​​​​എ 109-ാം കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ 2021 ഏ​​​പ്രി​​​ൽ 18ന് ​​​​​​​ന​​​​​​​ട​​​​​​​ക്കും. മൊ​​​ത്തം 418 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് അ​​​ക്കാ​​​ഡ​​​മി-370, നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി-48.

ഓ​​​​​​​​ണ്‍​ലൈ​​​​​​​​നാ​​​​​​​​യാ​​​​​​​​ണ് അ​​​​​​​​പേ​​​​​​​​ക്ഷ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​ത്.
അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ 2002 ജൂ​​​ൺ ര​​​​​​​​ണ്ടി​​​​​​​​നും 2005 ജൂ​​​ൺ ഒ​​​​​​​​ന്നി​​​​​​​​നും മ​​​​​​​​ധ്യേ ജ​​​​​​​​നി​​​​​​​​ച്ച​​​​​​​​വ​​​​​​​​രാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം.

വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ യോ​​​​​​​​ഗ്യ​​​​​​​​ത​
ആ​​​​​​​​ർ​​​​​​​​മി: പ്ല​​​​​​​​സ്ടു പാ​​​​​​​​സ്. എ​​​​​​​​യ​​​​​​​​ർ​​​​​​​​ഫോ​​​​​​​​ഴ്സ്, നേ​​​​​​​​വി, നേ​​​​​​​​വ​​​​​​​​ൽ​ അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി ഫി​​​​​​​​സി​​​​​​​​ക്സ്, മാ​​​​​​​​ത്ത​​​​​​​​മാ​​​​​​​​റ്റി​​​​​​​​ക്സ് എ​​​​​​​​ന്നി​​​​​​​​വ പ​​​​​​​​ഠി​​​​​​​​ച്ച പ്ല​​​​​​​​സ്ടു. പ്ല​​​​​​​​സ്ടു പ​​​​​​​​രീ​​​​​​​​ക്ഷ എ​​​​​​​​ഴു​​​​​​​​തു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യെ​​​​​​​​ഴു​​​​​​​​തി ഫ​​​​​​​​ലം കാ​​​​​​​​ത്തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്.

അ​​​​​​​​പേ​​​​​​​​ക്ഷാ​​​​​​​​ഫീ​​​​​​​​സ്: 100 രൂ​​​​​​​​പ.
www.upscon­line.nic.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ലൂ​​​​​​​​ടെ ഓ​​​​​​​​ണ്‍​ലൈ​​​​​​​​ൻ അ​​​​​​​​പേ​​​​​​​​ക്ഷ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കാം.