സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്‌ഷൻ ക​​​​മ്മീ​​​​ഷ​​​​ൻ മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ് പരീക്ഷ
സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്‌ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ് പ​​​​രീ​​​​ക്ഷ 2021ന് ​​​​അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 2021 മാ​​​​ർ​​​​ച്ച് 21 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. 7551 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് പ്ര​​​​തീ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.
പ്രാ​​​​യം: 18-25 വ​​​​യ​​​​സ്.

എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. വ​​​​നി​​​​ത​​​​ക​​​​ൾ, എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ര​​​​ണ്ട് ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തും. ഒ​​​​ന്നാം ഘ​​​​ട്ടം ജൂ​​​​ലൈ ഒ​​​​ന്ന് മു​​​​ത​​​​ൽ 20 വ​​​​രെ​​​​യാ​​​​യി​​​​രി​​​​ക്കും.

അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ്ട വി​​​​ധം: www.ssc.nic.in എ​​​​ന്ന വെ​​​​ബ​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ർ​​​​ച്ച് 23.