സി​​​ഐ​​​എ​​​സ്എ​​​ഫി​​​ൽ വി​​​മു​​​ക്ത​​​ഭ​​​ട​​​ന്മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം
സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സി​​​ൽ വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​രെ ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്നു. എ​​​സ്ഐ (എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്), എ​​​എ​​​സ്ഐ (എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്), ഹെ​​​ഡ്കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ/​​​ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം. ആ​​​ദ്യം ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​ന​​​മെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ക​​​രാ​​​ർ നീ​​​ട്ടി ന​​​ൽ​​​കും.

വി​​​വി​​​ധ സെ​​​ക്ട​​​റു​​​ക​​​ളി​​​ലെ 13 സി​​​ഐ​​​എ​​​സ്എ​​​ഫ് യൂ​​​ണി​​​റ്റി​​​ലാ​​​ണ് നി​​​യ​​​മ​​​നം. പ്രാ​​​യ​​​പ​​​രി​​​ധി 50 വ​​​യ​​​സ്. എ​​​സ്ഐ, എ​​​എ​​​സ്ഐ ത​​​സ്തി​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 170 സെ​​​മീ ഉ​​​യ​​​ര​​​വും 80 സെ​​​മീ നെ​​​ഞ്ച​​​ള​​​വും വേ​​​ണം. എ​​​സ്‌​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 162.5 സെ​​​മീ ഉ​​​യ​​​ര​​​വും 77 സെ​​​മീ നെ​​​ഞ്ച​​​ള​​​വും മ​​​തി. നെ​​​ഞ്ച് അ​​​ഞ്ചു സെ​​​മീ വി​​​ക​​​സി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് 15. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.cisf.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.