ഇ​​​​ന്ത്യ​​​​ൻ ഓ​​​​യി​​​​ലി​​​​ൽ 346 അ​​​​പ്ര​​​​ന്‍റി​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ
ഇ​​​​ന്ത്യ​​​​ൻ ഓ​​​​യി​​​​ൽ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ 346 അ​​​​പ്ര​​​​ന്‍റി​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. വെ​​​​സ്റ്റേ​​​​ണ്‍ റീ​​​​ജ​​​​ണി​​​​ൽ ട്രേ​​​​ഡ്/​​​​ടെ​​​​ക്നീ​​​​ഷ്യ​​​​ൻ അ​​​​പ്ര​​​​ന്‍റി​​​​സ് ത​​​​സ്തി​​​​ക​​​​യി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ഗു​​​​ജ​​​​റാ​​​​ത്ത്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് ച​​​​ത്തീ​​​​സ്ഗ​​​​ഡ്, ഗോ​​​​വ, ദാ​​​​ദ്ര ആ​​​​ൻ​​​​ഡ് നാ​​​​ഗ​​​​ർ ഹ​​​​വേ​​​​ലി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

ഒ​​​​ഴി​​​​വു​​​​ള്ള ട്രേ​​​​ഡു​​​​ക​​​​ൾ: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, ഫി​​​​റ്റ​​​​ർ, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റ് മെ​​​​ക്കാ​​​​നി​​​​ക്ക്, മെ​​​​ഷീ​​​​നി​​​​സ്റ്റ്, അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്, ഡേ​​​​റ്റ എ​​​​ൻ​​​​ട്രി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ, റീ​​​​ടെ​​​​യ്ൽ സെ​​​​യി​​​​ൽ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​റ്റ്.
മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര-205, ഗു​​​​ജ​​​​റാ​​​​ത്ത്-96, ച​​​​ത്തീ​​​​സ്ഗ​​​​ഡ്-9, ദാ​​​​ദ്ര ആ​​​​ൻ​​​​ഡ് നാ​​​​ഗ​​​​ർ ഹ​​​​വേ​​​​ലി-4, ഗോ​​​​വ-7, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്-25 സം​​​​സ്ഥ​​​​നാ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.

യോ​​​​ഗ്യ​​​​ത: ടെ​​​​ക്നീ​​​​ഷ്യ​​​​ൻ അ​​​​പ്ര​​​​ന്‍റി​​​​സ് ത​​​​സ്തി​​​​ക​​​​യി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ലെ ഡി​​​​പ്ലോ​​​​മ. ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​​സ് ത​​​​സ്തി​​​​ക​​​​യി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ. അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ ബി​​​​രു​​​​ദം. ഡേ​​​​റ്റ എ​​​​ൻ​​​​ട്രി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ, റീ​​​​ട്ടെ​​​​യ്ൽ സെ​​​​യി​​​​ൽ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​റ്റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ പ്ല​​​​സ്ടു സ്കി​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​മാ​​​​ണ് യോ​​​​ഗ്യ​​​​ത.

പ്രാ​​​​യം: 18-24 വ​​​​യ​​​​സ്.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​മാ​​​​യി www.iocl.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മാ​​​​ർ​​​​ച്ച് ഏ​​​​ഴ്.