സഹകരണസംഘങ്ങളിൽ അവസരം; 190 ഒ​​​​​ഴി​​​​​വു​​​​​കൾ
സം​​​​​സ്ഥാ​​​​​ന​​​​​ത്തെ വി​​​​​വി​​​​​ധ പ്രാ​​​​​ഥ​​​​​മി​​​​​ക സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​സം​​​​​ഘ​​​​​ങ്ങ​​​​​ളി​​​​​ലെ 190 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. പ​​​​​രീ​​​​​ക്ഷാ ബോ​​​​​ർ​​​​​ഡ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. പ​​​​​രീ​​​​​ക്ഷാ​​​​​ബോ​​​​​ർ​​​​​ഡ് ന​​​​​ട​​​​​ത്തു​​​​​ന്ന എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​രീ​​​​​ക്ഷാ​​​​​ബോ​​​​​ർ​​​​​ഡ് ത​​​​​യ്യാ​​​​​റാ​​​​​ക്കു​​​​​ന്ന റാ​​​​​ങ്ക്‌​​​​​ലി​​​​​സ്റ്റ് പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം.

അ​​​​​സിസിറ്റന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി/​​​​​ചീ​​​​​ഫ് അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്/​​​​​ഡെ​​​​​പ്യൂ​​​​​ട്ടി ജ​​​​​ന​​​​​റ​​​​​ൽ​​​​​മാ​​​​​നേ​​​​​ജ​​​​​ർ (തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പ​​​​​രും 1, കോ​​​​​ട്ട​​​​​യം 2, മ​​​​​ല​​​​​പ്പു​​​​​റം 1, വ​​​​​യ​​​​​നാ​​​​​ട് 1).

ജൂ​​​​​ണി​​​​​യ​​​​​ർ ക്ലാ​​​​​ർ​​​​​ക്ക്/​​​​​കാ​​​​​ഷ്യ​​​​​ർ (തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം 9, കൊ​​​​​ല്ലം 8, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട 2, ആ​​​​​ല​​​​​പ്പു​​​​​ഴ 17, കോ​​​​​ട്ട​​​​​യം 18, പാ​​​​​ല​​​​​ക്കാ​​​​​ട് 19, മ​​​​​ല​​​​​പ്പു​​​​​റം 20, കോ​​​​​ഴി​​​​​ക്കോ​​​​​ട് 6, വ​​​​​യ​​​​​നാ​​​​​ട് 4, ക​​​​​ണ്ണൂ​​​​​ർ 14, കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് 16).
ഡേ​​​​​റ്റാ എ​​​​​ൻ​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ (കൊ​​​​​ല്ലം 2, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം 3, തൃ​​​​​ശ്യൂ​​​​​ർ 2, പാ​​​​​ല​​​​​ക്കാ​​​​​ട് 1, മ​​​​​ല​​​​​പ്പു​​​​​റം 1, കോ​​​​​ഴി​​​​​ക്കോ​​​​​ട് 1, ക​​​​​ണ്ണൂ​​​​​ർ 1).

പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി

2021 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 18-40 വ​​​​​യ​​​​​സ്. ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും വ​​​​​ർ​​​​​ഷം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷ

അ​​​​​പേ​​​​​ക്ഷ​​​​​യോ​​​​​ടൊ​​​​​പ്പം വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​യോ​​​​​ഗ്യ​​​​​ത, പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം, വ​​​​​യ​​​​​സ്, ജാ​​​​​തി, വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ, ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ, വി​​​​​ധ​​​​​വ എ​​​​​ന്നി​​​​​വ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ​​​​​ളു​​​​​ടെ സ്വ​​​​​യം സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ക​​​​​ർ​​​​​പ്പും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം.

അ​​​​​പേ​​​​​ക്ഷ മാ​​​​​ർ​​​​​ച്ച് 10 വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​നു മു​​​​​ന്പാ​​​​​യി നേ​​​​​രി​​​​​ട്ടോ ത​​​​​പാ​​​​​ലി​​​​​ലോ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സ​​​​​ർ​​​​​വീ​​​​​സ് പ​​​​​രീ​​​​​ക്ഷ ബോ​​​​​ർ​​​​​ഡി​​​​​ൽ ല​​​​​ഭി​​​​​ക്ക​​​​​ണം.

വി​​​​​ലാ​​​​​സം: സെ​​​​​ക്ര​​​​​ട്ട​​​​​റി, സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സ​​​​​ർ​​​​​വീ​​​​​സ് പ​​​​​രീ​​​​​ക്ഷാ ബോ​​​​​ർ​​​​​ഡ്, കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന സ​​​​​ഹ​​​​​ക​​​​​റ​​​​​ണ ബാ​​​​​ങ്ക് ബി​​​​​ൽ​​​​​ഡിം​​​​​ഗ്, ഓ​​​​​വ​​​​​ർ ബ്രി​​​​​ഡ്ജ്, ജ​​​​​ന​​​​​റ​​​​​ൽ പോ​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ്, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം 695001. വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.cse bkerala.org.