ആ​​​​​​ർ​​​​​​മി ന​​​​​​ഴ്സിം​​​​​​ഗ് പ്ര​​​​​​വേ​​​​​​ശ​​​​​​നം
രാ​​​​​​ജ്യ​​​​​​ത്തെ വി​​​​​​വി​​​​​​ധ സൈ​​​​​​നി​​​​​​ക മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ന​​​​​​ഴ്സിം​​​​​​ഗ് കോ​​​​​​ഴ്സ് പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ന് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. 220 സീ​​​​​​റ്റു​​​​​​ണ്ട്. അ​​​​​​വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ പെ​​​​​​ണ്‍കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കും വി​​​​​​വാ​​​​​​ഹ​​​​​​മോ​​​​​​ച​​​​​​നം നേ​​​​​​ടി​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്കും വി​​​​​​ധ​​​​​​വ​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. 2021 ജൂ​​​​​​ലൈ/ ഒ​​​​​​ക്ടോ​​​​​​ബ​​​​​​റി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന നാ​​​​​​ലു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ബി​​​​​​എ​​​​​​സ്‌​​​​​​സി നേ​​​​​​ഴ്സിം​​​​​​ഗ് കോ​​​​​​ഴ്സി​​​നാ​​​ണ് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും സൗ​​​​​​ജ​​​​​​ന്യ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ത്തു​​​​​​ന്ന ഈ ​​​​​​കോ​​​​​​ഴ്സ് പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യി​​​​​​ൽ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ​​​​​​ഡ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ റാ​​​​​​ങ്കി​​​​​​ൽ സ്ഥി​​​​​​ര​​​​​​നി​​​​​​യ​​​​​​മ​​​​​​നം ല​​​​​​ഭി​​​​​​ക്കും.

യോ​​​​​​ഗ്യ​​​​​​ത: 50 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ ഫി​​​​​​സി​​​​​​ക്സ്, കെ​​​​​​മി​​​​​​സ്ട്രി, ബ​​​​​​യോ​​​​​​ള​​​​​​ജി, ഇം​​​​​​ഗ്ലീ​​​​​​ഷ് വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ഠി​​​​​​ച്ചു​​​​​​ള്ള പ്ല​​​​​​സ്ടു/ ത​​​​​​ത്തു​​​​​​ല്യം. റെ​​​​​​ഗു​​​​​​ല​​​​​​ർ രീ​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​ഠി​​​​​​ച്ച് ആ​​​​​​ദ്യ​​​​​​ത്തെ അ​​​​​​വ​​​​​​സ​​​​​​ര​​​​​​ത്തി​​​​​​ൽ ത​​​​​​ന്നെ പാ​​​​​​സാ​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്കും അ​​​​​​വ​​​​​​സാ​​​​​​ന വ​​​​​​ർ​​​​​​ഷ​​​​​​ക്കാ​​​​​​ർ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. ഇ​​​​​​വ​​​​​​ർ പ്ര​​​​​​വേ​​​​​​ശ​​​​​​നം നേ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​ന്പ് പ്ല​​​​​​സ്ടു രേ​​​​​​ഖ​​​​​​ക​​​​​​ൾ ഹാ​​​​​​ജ​​​​​​രാ​​​​​​ക്ക​​​​​​ണം. പ്രൈ​​​​​​വ​​​​​​റ്റ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കും ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ സേ ​​​​​​എ​​​​​​ഴു​​​​​​തി ജ​​​​​​യി​​​​​​ച്ച​​​​​​വ​​​​​​രും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ല്ല.

ശാ​​​​​​രീ​​​​​​രി​​​​​​ക​​​ യോ​​​​​​ഗ്യ​​​​​​ത: ഉ​​​​​​യ​​​​​​രം ചു​​​​​​രു​​​​​​ങ്ങി​​​​​​യ​​​​​​ത് 148 സെ​​​​​​മീ. 38 കി​​​​​​ലോ​​​​​​ഗ്രാം തൂ​​​​​​ക്കം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കു ശേ​​​​​​ഷ​​​​​​മാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.
പ്രാ​​​​​​യം: 01.10.1996 നും 30.09.2004 ​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം (ര​​​​​​ണ്ട് തീ​​​​​​യ​​​​​​തി​​​​​​യും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ).

അ​​​പേ​​​ക്ഷാ ഫീ​​​സ്: 750 രൂ​​​പ. ഓ​​​ൺ​​​ലൈ​​​നാ​​​യി ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്: എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ, അ​​​​​​ഭി​​​​​​മു​​​​​​ഖം, വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ​​​യു​​​ടെ​​​യും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 90 മി​​​​​​നി​​​​​​റ്റ് ദൈ​​​​​​ർ​​​​​​ഘ്യ​​​​​​മു​​​​​​ള്ള കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​​​​രീ​​​​​​ക്ഷ ഒ​​​​​​ബ്ജ​​​​​​ക്ടീ​​​​​​വ് മാ​​​​​​തൃ​​​​​​ക​​​​​​യി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും. 150 മാ​​​ർ​​​ക്കി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യി​​​ൽ 50 ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ടാ​​​കും. 100 മാ​​​ർ​​​ക്കി​​​ലാ​​​യി​​​രി​​​ക്കും ഇ​​​ന്‍റ​​​ർ​​​വ്യൂ. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം, കൊ​​​​​​ച്ചി, ക​​​​​​ണ്ണൂ​​​​​​ർ ഏ​​​​​​ഴി​​​​​​മ​​​​​​ല എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​ലാ​​​​​​ണ് പ​​​​​​രീ​​​​​​ക്ഷ കേ​​​​​​ന്ദ്ര​​​​​​മു​​​​​​ള്ള​​​​​​ത്.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​ വി​​​​​​ധം: www. joinindianarmy.nic.in ലൂ​​​​​​ടെ ഓ​​​​​​ണ്‍ലൈ​​​​​​നാ​​​​​​യാ​​​​​​ണ് അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി മാ​​​ർ​​​ച്ച് 10.