സെ​​​​ക്യൂ​​​​രി​​​​റ്റി പ്രി​​​​ന്‍റിം​​​​ഗ് പ്ര​​​​സി​​​​ൽ 12 അ​​​​വ​​​​സ​​​​രങ്ങൾ
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ സെ​​​​ക്യൂ​​​​രി​​​​റ്റി പ്ര​​​​ന്‍റിം​​​​ഗ് പ്ര​​​​സി​​​​ൽ 12 ഒ​​​​ഴി​​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ (പ്രി​​​​ന്‍റിം​​​​ഗ്): അ​​​​ഞ്ച്.

യോ​​​​ഗ്യ​​​​ത: പ്രി​​​​ന്‍റിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് ഡി​​​​പ്ല​​​​മോ. അ​​​​ല്ലെ​​​​ങ്കി​​​​ൽ പ്രി​​​​ന്‍റിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​ജി​​​​യി​​​​ൽ ബി​​​​ഇ/​​​​ബി​​​​ടെ​​​​ക്. പ്രാ​​​​യ​​​​പ​​​​രി​​​​ധി:18- 30 വ​​​​യ​​​​സ്.

സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ (ടെ​​​​ക്നി​​​​ക്ക​​​​ൽ ക​​​​ൺ​​​​ട്രോ​​​​ൾ): മൂ​​​​ന്ന്
യോ​​​​ഗ്യ​​​​ത: പ്രി​​​​ന്‍റിം​​​​ഗ്/​​​​മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/​​​​ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/​​​​ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്/​​​​കം​​​​പ്യൂ​​​​ട്ട​​​​ർ/​​​​ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി ഫ​​​​സ്റ്റ് ക്ലാ​​​​സ് ഡി​​​​പ്ലോ​​​​മ/​​​​ബി​​​​ഇ/​​​​ബി​​​​ടെ​​​​ക്/​​​​ബി​​​​എ​​​​സ്‌​​​​സി. പ്രാ​​​​യ​​​​പ​​​​രി​​​​ധി: 18- 30 വ​​​​യ​​​​സ്.

സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ (ഐ​​​​ടി): ര​​​​ണ്ട്
യോ​​​​ഗ്യ​​​​ത: കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/​​​​ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി ഫ​​​​സ്റ്റ് ക്ലാ​​​​സ്/​​​​ബി​​​​ഇ/​​​​ബി​​​​ടെ​​​​ക്/​​​​ബി​​​​എ​​​​സ്‌​​​​സി. പ്രാ​​​​യ​​​​പ​​​​രി​​​​ധി: 18- 30 വ​​​​യ​​​​സ്.

സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ (ഒ​​​​ഫീ​​​​ഷ്യ​​​​ൽ ലാം​​​​ഗ്വേ​​​​ജ്): ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഹി​​​​ന്ദി/​​​​ഇം​​​​ഗ്ലീ​​​​ഷ് ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം. ഇം​​​​ഗ്ലീ​​​​ഷ്/​​​​ഹി​​​​ന്ദി ബി​​​​രു​​​​ദ​​​​ത​​​​ല​​​​ത്തി​​​​ൽ പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​ത്തെ ട്രാ​​​​ൻ​​​​സ്‌​​​​ലേ​​​​ഷ​​​​ൻ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. പ്രാ​​​​യ​​​​പ​​​​രി​​​​ധി: 18- 30 വ​​​​യ​​​​സ്.

ജൂ​​​​ണി​​​​യ​​​​ർ ഓ​​​​ഫീ​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്: ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദ​​​​വും കം​​​​പ്യൂ​​​​ട്ട​​​​ർ പ​​​​രി​​​​ജ്ഞാ​​​​ന​​​​വും. പ്രാ​​​​യ​​​​പ​​​​രി​​​​ധി: 18- 28 വ​​​​യ​​​​സ്.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നും www.spphyderabad.spmcil.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ പ​​​​ത്ത്.