ഹി​​​​​​ന്ദു​​​​​​സ്ഥാ​​​​​​ൻ എ​​​​​​യ്റോ​​​​​​നോ​​​​​​ട്ടി​​​​​​ക്സി​​​​​​ൽ 100 ട്രെ​​​​​​യി​​​​​​നി
ഹി​​​​​​ന്ദു​​​​​​സ്ഥാ​​​​​​ൻ എ​​​​​​യ്റോ​​​​​​നോ​​​​​​ട്ടി​​​​​​ക്സി​​​​​​ൽ 100 ട്രെ​​​​​​യി​​​​​​നി ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ ടെ​​​​​​സ്റ്റി​​​​​​ലൂ​​​​​​ടെ​​​​​​യും അ​​​​​​ഭി​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യു​​​​​​മാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം.

ഡി​​​​​​സൈ​​​​​​ൻ ട്രെ​​​​​​യി​​​​​​നി: 60 ഒ​​​​​​ഴി​​​​​​വ്.

യോ​​​​​​ഗ്യ​​​​​​ത: എ​​​​​​യ്റോ​​​​​​നോ​​​​​​ട്ടി​​​​​​ക്ക​​​​​​ൽ/​​​​​​എ​​​​​​യ്റോ​​​​​​സ്പേ​​​​​​സ്/​​​​​​ഇ​​​​​​ല​​​​​​ക്‌​​​ട്രി​​​​​​ക്ക​​​​​​ൽ/ ഇ​​​​​​ല​​​​​​ക്‌​​​ട്രി​​​​​​ക്ക​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ല​​​​​​ക്‌​​​ട്രോ​​​​​​ണി​​​​​​ക്സ്/ ഇ​​​​​​ല​​​​​​ക്‌​​​ട്രോ​​​​​​ണി​​​​​​ക്സ്/​​​​​​ഇ​​​​​​ല​​​​​​ക്‌​​​ട്രോ​​​​​​ണി​​​​​​ക്സ് ആ​​​​​​ൻ​​​​​​ഡ് ക​​​​​​മ്യൂ​​​​​​ണി​​​​​​ക്കേ​​​​​​ഷ​​​​​​ൻ/​​​​​​ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ ആ​​​​​​ൻ​​​​​​ഡ് ക​​​​​​ൺ​​​​​​ട്രോ​​​​​​ൾ/​​​​​​ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ല​​​​​​ക്‌​​​ട്രോ​​​​​​ണി​​​​​​ക്സ്/​​​​​​അ​​​​​​പ്ലൈ​​​​​​ഡ് ഇ​​​​​​ല​​​​​​ക്‌​​​ട്രോ​​​​​​ണി​​​​​​ക്സ് ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ/​​​​​​ഇ​​​​​​ല​​​​​​ക്‌​​​ട്രോ​​​​​​ണി​​​​​​ക്സ് ആ​​​​​​ൻ​​​​​​ഡ് ടെ​​​​​​ലി​​​​​​ക​​​​​​മ്യൂ​​​​​​ണി​​​​​​ക്കേ​​​​​​ഷ​​​​​​ൻ/​​​​​​മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ/​​​​​​മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രി​​​​​​യ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്/​​​​​​മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ പ്രൊ​​​​​​ഡ​​​​​​ക്ഷ​​​​​​ൻ ബി​​​​​​ഇ/​​​​​​ബി​​​​​​ടെ​​​​​​ക്.

മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് ട്രെ​​​​​​യി​​​​​​നി (ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ): 40 ഒ​​​​​​ഴി​​​​​​വ്.

യോ​​​​​​ഗ്യ​​​​​​ത: ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ/​​​​​​ഇ​​​​​​ല​​​​​​ക്‌​​​ട്രി​​​​​​ക്ക​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ല​​​​​​ക്‌​​​ട്രോ​​​​​​ണി​​​​​​ക്സ്/​​​​​​ഇ​​​​​​ല​​​​​​ക്‌​​​ട്രി​​​​​​ക്ക​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ/​​​​​​ഇ​​​​​​ല​​​​​​ക്‌​​​ട്രോ​​​​​​ണി​​​​​​ക്സ്/​​​​​​മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ/​​​​​​മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ഡ​​​​​​സ്ട്രി​​​​​​യ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്/​​​​​​കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ സ​​​​​​യ​​​​​​ൻ​​​​​​സ് ബി​​​​​​ഇ/​​​​​​ബി​​​​​​ടെ​​​​​​ക്.

പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി: 28 വ​​​​​​യ​​​​​​സ്. 05.04.2021 തീ​​​​​​യ​​​​​​തി അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യാ​​​​​​ണ് പ്രാ​​​​​​യം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന് അ​​​​​​ഞ്ചും ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന് മൂ​​​​​​ന്നും വ​​​​​​ർ​​​​​​ഷം ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 500 രൂ​​​​​​പ.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.hal-india.co.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി ഫീ​​​​​​സ​​​​​​ട​​​​​​യ്ക്കാം. അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഏ​​​​​​പ്രി​​​​​​ൽ അ​​​​​​ഞ്ച്. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.