ബാ​​​​​​ങ്ക് ഓ​​​​​​ഫ് ബ​​​​​​റോ​​​​​​ഡ​​​​​​യി​​​​​​ൽ 511 മാ​​​​​​നേ​​​​​​ജ​​​​​​ർ
ബാ​​​​​​ങ്ക് ഓ​​​​​​ഫ് ബ​​​​​​റോ​​​​​​ഡ​​​​​​യി​​​​​​ൽ വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ 511 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ജോ​​​​​​ലി പ​​​​​​രി​​​​​​ച​​​​​​യ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്കാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം. ക​​​​​​രാ​​​​​​ർ നി​​​​​​യ​​​​​​മ​​​​​​ന​​​​​​മാ​​​​​​ണ്. ഏ​​​​​​പ്രി​​​​​​ൽ 29 വ​​​​​​രെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം.

സീ​​​​​​നി​​​​​​യ​​​​​​ർ റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ്
മാ​​​​​​നേ​​​​​​ജ​​​​​​ർ: 407 ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദം. വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ​​​​​​റാ​​​​​​യി മൂ​​​​​​ന്നു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. പ്രാ​​​​​​യം: 24- 35 വ​​​​​​യ​​​​​​സ്.

ഇ-​​​​​​വെ​​​​​​ൽ​​​​​​ത്ത് റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ്
മാ​​​​​​നേ​​​​​​ജ​​​​​​ർ: 50
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദം. വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ​​​​​​റാ​​​​​​യി ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. ഹൈ​​​​​​വാ​​​​​​ല്യു ഫി​​​​​​നാ​​​​​​ൻ​​​​​​ഷ്യ​​​​​​ൽ പ്രോ​​​​​​ഡ​​​​​​ക്ടു​​​​​​ക​​​​​​ളു​​​​​​ടെ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ മീ​​​​​​ഡി​​​​​​യം സെ​​​​​​യി​​​​​​ൽ​​​​​​സ്/​​​​​​സ​​​​​​ർ​​​​​​വീ​​​​​​സി​​​​​​ൽ ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ജോ​​​​​​ലി ​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 23- 35 വ​​​​​​യ​​​​​​സ്.

ടെ​​​​​​റി​​​​​​ട്ട​​​​​​റി ഹെ​​​​​​ഡ്: 44
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദം. വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ ആ​​​​​​റു വ​​​​​​ർ​​​​​​ഷം റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് പ​​​​​​രി​​​​​​ച​​​​​​യം. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷം ടീം ​​​​​​ലീ​​​​​​ഡാ​​​​​​യു​​​​​​ള്ള പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 27- 40 വ​​​​​​യ​​​​​​സ്.
ഗ്രൂ​​​​​​പ്പ് ഹെ​​​​​​ഡ് - ആ​​​​​​റ്, പ്രൊ​​​​​​ഡ​​​​​​ക്ട് ഹെ​​​​​​ഡ്- ഒ​​​​​​ന്ന്, ഹെ​​​​​​ഡ്- ഒ​​​​​​ന്ന്, ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ സെ​​​​​​യി​​​​​​ൽ മാ​​​​​​നേ​​​​​​ജ​​​​​​ർ-

ഒ​​​​​​ന്ന്, ഐ​​​​​​ടി ഫം​​​​​​ഗ്ഷ​​​​​​നിം​​​​​​ഗ് അ​​​​​​ന​​​​​​ലി​​​​​​സ്റ്റ്- ഒ​​​​​​ന്ന് എ​​​​​​ന്നീ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​ളി​​​​​​ലും അ​​​​​​വ​​​​​​സ​​​​​​ര​​​​​​മു​​​​​​ണ്ട്. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലെ വി​​​​​​ജ്ഞാ​​​​​​പ​​​​​​നം കാ​​​​​​ണു​​​​​​ക.
ഫീ​​​​​​സ്: 600 രൂ​​​​​​പ. പ​​​​​​ട്ടി​​​​​​ക​​​​​​വി​​​​​​ഭാ​​​​​​ഗം/​​​​​​ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി/​​​​​​വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്ക് 100 രൂ​​​​​​പ.
കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക്: www.bankofbaroda.co.in സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.