മാ​​​ല​​​ദ്വീ​​​പി​​​ല്‍ 520 മെ​​​ഡി​​​ക്ക​​​ല്‍/​​​ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ ഒ​​​ഴി​​​വ്
മാ​​​ല​​​ദ്വീ​​​പ് ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലെ ഹോ​​​സ്പി​​​റ്റ​​​ല്‍/​​​ഹെ​​​ല്‍ത്ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ 520 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മേ​​​യ് 15 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ര​​​ജി​​​സ്ട്രേ​​​ഡ് ന​​​ഴ്‌​​​സ്: 150 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്/ ജി​​​എ​​​ന്‍എം, ര​​​ണ്ടു വ​​​ര്‍ഷം പ​​​രി​​​ച​​​യം.
ശ​​​മ്പ​​​ളം: 68,000 രൂ​​​പ.

മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍: 100 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: എം​​​ബി​​​ബി​​​എ​​​സ്, ഒ​​​രു വ​​​ര്‍ഷ​​​ത്തെ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ്, ഒ​​​രു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
ശ​​​മ്പ​​​ളം: 1,07,800 രൂ​​​പ.

ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റ്: 20, സ​​​ര്‍ജ​​​ന്‍: 20, അ​​​ന​​​സ്‌​​​തെ​​​റ്റി​​​സ്റ്റ്: 20, പീ​​​ഡി​​​യാ​​​ട്രീ​​​ഷ്യ​​​ന്‍: 20, ഫി​​​സി​​​ഷ്യ​​​ന്‍: 20, റേ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റ്: 20, ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ഷ്യ​​​ന്‍: 20, ഡെ​​​ര്‍മ​​​റ്റോ​​​ള​​​ജി​​​സ്റ്റ്: 20, ഓ​​​ഫ്താ​​​ല്‍മോ​​​ള​​​ജി​​​സ്റ്റ്: 20, എ​​​മ​​​ര്‍ജ​​​ന്‍സി ഫി​​​സി​​​ഷ്യ​​​ന്‍: 15, ജ​​​ന​​​റ​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ പ്രാ​​​ക്ടീ​​​ഷ​​​ണ​​​ര്‍: 15, സൈ​​​ക്യാ​​​ട്രി​​​സ്റ്റ്: 10, ഇ​​​എ​​​ന്‍ടി സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ്: 10.

യോ​​​ഗ്യ​​​ത: എം​​​ബി​​​ബി​​​എ​​​സ്, എം​​​ഡി, ഒ​​​രു വ​​​ര്‍ഷ​​​ത്തെ ഇ​​​ന്‍റേ​​​ണ്‍ഷി​​​പ്പ്. എം​​​ബി​​​ബി​​​എ​​​സി​​​നു​​​ശേ​​​ഷം മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​റാ​​​യി ഒ​​​രു വ​​​ര്‍ഷ​​​വും എം​​​ഡി​​​ക്കു​​​ശേ​​​ഷം സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റാ​​​യി ഒ​​​രു വ​​​ര്‍ഷ​​​വും പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
ശ​​​മ്പ​​​ളം: 2,09,400 രൂ​​​പ.

ഡെ​​​ന്‍റി​​​സ്റ്റ്: 20
യോ​​​ഗ്യ​​​ത: ബി​​​ഡി​​​എ​​​സ്, ഒ​​​രു വ​​​ര്‍ഷ​​​ത്തെ ഇ​​​ന്‍റേ​​​ണ്‍ഷി​​​പ്പ്, ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
ശ​​​മ്പ​​​ളം: 1,07,800 രൂ​​​പ.

റേ​​​ഡി​​​യോ ഗ്രാ​​​ഫ​​​ര്‍: 10
യോ​​​ഗ്യ​​​ത: ബി​​​എ​​​സ്‌​​​സി/ ഡി​​​പ്ലോ​​​മ റേ​​​ഡി​​​യോ​​​ഗ്ര​​​ഫി. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
ശ​​​മ്പ​​​ളം: 51,400 രൂ​​​പ.

ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​സ്റ്റ്: 10
യോ​​​ഗ്യ​​​ത: ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി ബി​​​രു​​​ദം. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
ശ​​​മ്പ​​​ളം: 51,400 രൂ​​​പ.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് നോ​​​ര്‍ക്ക വെ​​​ബ്‌​​​സൈ​​​റ്റ് www.norkaroots.org സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.