കോ​​​​​ള്‍ ഫീ​​​​​ല്‍ഡി​​​​​ല്‍ 89 ഡോ​​​​​ക്ട​​​​​ര്‍
വി​​​​​വി​​​​​ധ കോ​​​​​ള്‍ ഫീ​​​​​ല്‍ഡു​​​​​ക​​​​​ളി​​​​​ലാ​​​​​യി 89 ഡോ​​​​​ക്ട​​​​​ര്‍മാ​​​​​രു​​​​​ടെ ഒ​​​​​ഴി​​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ക​​​​​രാ​​​​​ര്‍ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​ണ്. നോ​​​​​ര്‍ത്തേ​​​​​ണ്‍ കോ​​​​​ള്‍ ഫീ​​​​​ല്‍ഡി​​​​​ലും വെ​​​​​സ്റ്റേ​​​​​ണ്‍ കോ​​​​​ള്‍ ഫീ​​​​​ല്‍ഡി​​​​​ലു​​​​​മാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. ത​​​​​പാ​​​​​ല്‍ വ​​​​​ഴി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.

വെ​​​​​സ്റ്റേ​​​​​ണ്‍ കോ​​​​​ള്‍ ഫീ​​​​​ല്‍ഡ്: 33 ഒ​​​​ഴി​​​​വ്
ജ​​​​​ന​​​​​റ​​​​​ല്‍ ഡ്യൂ​​​​​ട്ടി മെ​​​​​ഡി​​​​​ക്ക​​​​​ല്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍-9, സ്‌​​​​​പെ​​​​​ഷ്യ​​​​​ലൈ​​​​​സേ​​​​​ഷ​​​​​ന്‍ (ഫി​​​​​സി​​​​​ഷ്യ​​​​​ന്‍-4, ജ​​​​​ന​​​​​റ​​​​​ല്‍ സ​​​​​ര്‍ജ​​​​​ന്‍-4, ഒ​​​​​ബ്സ്റ്റ​​​​​ട്രി​​​​​ക്‌​​​​​സ് ആ​​​​​ന്‍ഡ് ഗൈ​​​​​ന​​​​​ക്കോ​​​​​ള​​​​​ജി-3, അ​​​​​ന​​​​​സ്‌​​​​​തേ​​​​​റ്റി​​​​​സ്റ്റ്-4, പീ​​​​​ഡ​​​ട്​​​​​ന്‍-2, ഒ​​​​​ഫ്താ​​​​​ല്‍മോ​​​​​ള​​​​​ജി​​​​​സ്റ്റ്-1, റേ​​​​​ഡി​​​​​യോ​​​​​ള​​​​​ജി​​​​​സ്റ്റ്-3, ഓ​​​​​ര്‍ത്തോ​​​​​പീ​​​​​ഡി​​​​​ക് സ​​​​​ര്‍ജ​​​​​ന്‍-2, ഇ.​​​​​എ​​​​​ന്‍.​​​​​ടി.-1)-24
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ക്കും അ​​​​​പേ​​​​​ക്ഷാ​​​​​ഫോ​​​​​മി​​​​​നു​​​​​മാ​​​​​യി www.c oalindia.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റ് കാ​​​​​ണു​​​​​ക. അ​​​​​പേ​​​​​ക്ഷ പൂ​​​​​രി​​​​​പ്പി​​​​​ച്ച് General Manager (Peronnsel), Executive Establishment Department, WCL, 2nd Floor, Coal Estate, WCL HEADQUARTERS, CIVIL LINES, NAGPUR, MAHARASHTRA 440001 എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ലോ hrrecruitme [email protected] a.in എ​​​​​ന്ന മെ​​​​​യി​​​​​ലി​​​​​ലേ​​​​​ക്കോ അ​​​​​യ​​​​​യ്ക്കാം.

നോ​​​​​ര്‍ത്തേ​​​​​ണ്‍ കോ​​​​​ള്‍ ഫീ​​​​​ല്‍ഡ്: 56 ഒ​​​​ഴി​​​​വ്
ജ​​​​​ന​​​​​റ​​​​​ല്‍ ഡ്യൂ​​​​​ട്ടി മെ​​​​​ഡി​​​​​ക്ക​​​​​ല്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍-45, സ്‌​​​​​പെ​​​​​ഷ്യ​​​​​ലൈ​​​​​സേ​​​​​ഷ​​​​​ന്‍ (അ​​​​​ന​​​​​സ്‌​​​​​തേ​​​​​റ്റി​​​​​സ്റ്റ്-3, മെ​​​​​ഡി​​​​​സി​​​​​ന്‍-5, സ​​​​​ര്‍ജ​​​​​ന്‍-3-11

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ക്കും അ​​​​​പേ​​​​​ക്ഷാ​​​​​ഫോ​​​​​മി​​​​​നു​​​​​മാ​​​​​യി www.coalindia.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റ് കാ​​​​​ണു​​​​​ക. അ​​​​​പേ​​​​​ക്ഷ പൂ​​​​​രി​​​​​പ്പി​​​​​ച്ച് General Manager (Peronnsel), Executive Establishment Department, NCL HEADQUARTER, Post-Singrauli, Colliery Distt-Singrauli PIN CODE: 486889 എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ലേ​​​​​ക്കോ [email protected] oalindia.in എ​​​​​ന്ന മെ​​​​​യി​​​​​ലി​​​​​ലേ​​​​​ക്കോ അ​​​​​യ​​​​​യ്ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: മേ​​​​​യ് 15.