ഫ്രൈ​​​​​റ്റ് കോ​​​​​റി​​​​​ഡോ​​​​​ർ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ/എ​​​​​ക്സി​​​​​ക്യൂട്ടീ​​​​​വ്
ഡെ​​​​​ഡി​​​​​ക്കേ​​​​​റ്റ​​​​​ഡ് ഫ്രൈ​​​​​റ്റ് കോ​​​​​റി​​​​​ഡോ​​​​​ർ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ 1,074 ഒ​​​​​ഴി​​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. ജൂ​​​​​ണി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ, എ​​​​​ക്സി​​​​ക്യൂട്ടീവ്, ജൂ​​​​​ണി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​ട്ടീ​​​​​വ് എ​​​​​ന്നീ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.
ജൂ​​​​​ണി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ- മൊ​​​ത്തം 111

സി​​​​​വി​​​​​ൽ- 31 ഒ​​​ഴി​​​വ്
യോ​​​​ഗ്യ​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ സി​​​​​വി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​യ​​​റിം​​​ഗ് ബി​​​​​രു​​​​​ദം.
ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ബി​​​​​ഡി- 77
യോ​​​​ഗ്യ​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​ഗ്/ ബി​​​​​സി​​​​​ന​​​​​സ് ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ/ ക​​​​​സ്റ്റ​​​​​മ​​​​​ർ റി​​​​​ലേ​​​​​ഷ​​​​​ൻ/ ഫി​​​​​നാ​​​​​ൻ​​​​​സ് എം​​​​​ബി​​​​എ/ പി​​​​ജി​​​​ഡി​​​​ബി​​​​എ/ പി​​​​​ജി​​​​ഡി​​​​​ബി​​​​എം/ പി​​​​ജി​​​​ഡി​​​​എം

മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ- മൂ​​​ന്ന്

യോ​​​​ഗ്യ​​​​ത: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ/ മെ​​​​​ക്ക​​​​​ട്രോ​​​​​ണി​​​​​ക്സ്/ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ/ പ്രൊ​​​​​ഡ​​​​​ക്ഷ​​​​​ൻ/ ഓ​​​​​ട്ടോ​​​​​മൊ​​​​​ബൈ​​​​​ൽ/ മാ​​​​​നു​​​​​ഫാ​​​​​ക്ച​​​​​റിം​​​​ഗ്/ ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​ഷ​​​​​ൻ ക​​​​​ണ്‍ട്രോ​​​​​ൾ/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം.
എ​​​​​ക്സി​​​​​ക്യൂട്ടീ​​​​​വ് മൊ​​​ത്തം 442 ഒ​​​ഴി​​​വ്

സി​​​​​വി​​​​​ൽ- 73

യോ​​​​ഗ്യ​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ സി​​​​​വി​​​​​ൽ (ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ടേ​​​​​ഷ​​​​​ൻ/ ക​​​​​ണ്‍സ്ട്ര​​​​​ക്ഷ​​​​​ൻ/ പ​​​​​ബ്ലി​​​​​ക് ഹെ​​​​​ൽ​​​​​ത്ത്/ വാ​​​​​ട്ട​​​​​ർ റി​​​​​സോ​​​​​ഴ്സ്) എ​​​​​ൻ​​​​​ജി​​​​​നിയ​​​​​റിം​​​​ഗ് ഡി​​​​​പ്ലോ​​​​​മ.
ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ- 42
യോ​​​​ഗ്യ​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ പ​​​​​വ​​​​​ർ സ​​​​​പ്ലൈ/ ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​ന്‍റേ​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ക​​​​​ണ്‍ട്രോ​​​​​ൾ/ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​ഷ​​​​​ൻ/ അ​​​​​പ്ലൈ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ ഡി​​​​​ജി​​​​​റ്റ​​​​​ൽ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ പ​​​​​വ​​​​​ർ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഡി​​​​​പ്ലോ​​​​​മ.

സി​​​​​ഗ്ന​​​​​ൽ ആ​​​​​ൻ​​​​​ഡ് ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ- 87

യോ​​​​ഗ്യ​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ മൈ​​​​​ക്രോ​​​​​പ്രൊ​​​​​സ​​​​​സ​​​​​ർ/ ടി​​​വി എ​​​​​ൻ​​​​​ജി​​​​​നീ​​​​​യ​​​​​റിം​​​​ഗ്/ ഫൈ​​​​​ബ​​​​​ർ ഒ​​​​​പ്റ്റി​​​​​ക് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/ ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/ ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/ സൗ​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് ടി​​​​​വി എ​​​​​ൻ​​​​​ജി​​​​​നീ​​​​​യ​​​​​റിം​​​​ഗ്/ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ ക​​​​​ണ്‍ട്രോ​​​​​ൾ/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​ഷ​​​​​ൻ/ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ അ​​​​​പ്ലൈ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ ഡി​​​​​ജി​​​​​റ്റ​​​​​ൽ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ പ​​​​​വ​​​​​ർ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​ഗ്/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ ടെ​​​​​ക്നോ​​​​​ള​​​​​ജി മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഡി​​​​​പ്ലോ​​​​​മ.

ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ബി​​​​​ഡി- 237
യോ​​​​ഗ്യ​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ അം​​​​​ഗീ​​​​​കൃ​​​​​ത സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ബി​​​​​രു​​​​​ദം.

മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ- മൂ​​​ന്ന്
യോ​​​​ഗ്യ​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ മാ​​​​​നു​​​​​ഫാ​​​​​ക്ച​​​​​റിം​​​​ഗ്/ മെ​​​​​ക്ക​​​​​ട്രോ​​​​​ണി​​​​​ക്സ്/ പ്രൊ​​​​​ഡ​​​​​ക്‌​​​​ഷ​​​​​ൻ/ ഓ​​​​​ട്ടോ​​​​​മൊ​​​​​ബൈ​​​​​ൽ/ ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​ഷ​​​​​ൻ മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഡി​​​​​പ്ലോ​​​​​മ.

ജൂ​​​​ണി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂട്ടീ​​​​​വ് ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്- 135

യോ​​​​ഗ്യ​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സും 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ/ വ​​​​​യ​​​​​ർ​​​​​മാ​​​​​ൻ/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഐ​​​​ടി​​​​ഐ/ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പ്.

സി​​​​​ഗ്ന​​​​​ൽ ആ​​​​​ൻ​​​​​ഡ് ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ- 147

യോ​​​​ഗ്യ​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സും 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി/ ടി​​​​വി ആ​​​​​ൻ​​​​​ഡ് റേ​​​​​ഡി​​​​​യോ/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ/ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ അ​​​​​പ്ലൈ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ ഡി​​​​​ജി​​​​​റ്റ​​​​​ൽ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ പ​​​​​വ​​​​​ർ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ്/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ നെ​​​​​റ്റ്‌​​​​വ​​​​​ർ​​​​ക്കിം​​​ഗ്/ ഡേ​​​​​റ്റാ നെ​​​​​റ്റ്‌​​​​വ​​​​​ർ​​​​​ക്കിം​​​ഗ് ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഐ​​​​ടി​​​​ഐ/​​​​​അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷിപ്.

ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ബി​​​​​ഡി- 225

യോ​​​​ഗ്യ​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സും 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഏ​​​​​തെ​​​​​ങ്കി​​​​​ലും ട്രേ​​​​​ഡി​​​​​ൽ ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഐ​​​​​ടി​​​​​ഐ/ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പ്.

മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ- 14

യോ​​​​ഗ്യ​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സും 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഫി​​​​​റ്റ​​​​​ർ/ ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ​​​​​ൻ/ മോ​​​​​ട്ടോ​​​​​ർ മെ​​​​​ക്കാ​​​​​നി​​​​​ക്/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​ഷ​​​​​ൻ ഐ​​​​ടി​​​​ഐ/ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പ്.
പ്രാ​​​​​യം: ജൂ​​​​ണി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 18-27 വ​​​​​യ​​​​​സ്. എ​​​​​ക്സി​​​​​ക്യു​​​​​ട്ടീ​​​​​വ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 18-30 വ​​​​​യ​​​​​സ്. ജൂ​​​​​ണി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 18-30 വ​​​​​യ​​​​​സ്. എ​​​​​സ്​​​​​സി, എ​​​​​സ്​​​​​ടി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷ​​​​​വും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​വും വ​​​​​യ​​​​​സി​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: കം​​​​​പ്യൂ​​​​​ട്ട​​​​​ർ ബേ​​​​​സ്ഡ് എ​​​​​ക്സാ​​​​​മി​​​​​നേ​​​​​ഷ​​​​​നി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ബി​​​​ഡി ഡി​​​​​സി​​​​​പ്ലി​​​​​നി​​​​​ലെ തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ കം​​​​​പ്യൂ​​​​​ട്ട​​​​​ർ ബേ​​​​​സ്ഡ് ആ​​​​​പ്റ്റി​​​റ്റ്യൂ​​​ഡ് പ​​​​​രീ​​​​​ക്ഷ​​​​​കൂ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും. എ​​​​​ല്ലാ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലും രേ​​​​​ഖാ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യും മെ​​​​​ഡി​​​​​ക്ക​​​​​ൽ ടെ​​​​​സ്റ്റും ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും. ജൂ​​​​​ണി​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ ലെ​​​​​വ​​​​​ലി​​​​​ൽ അ​​​​​ഭി​​​​​മു​​​​​ഖ​​​​​വും ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​മാ​​​​​ണ് പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്രം.

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​മാ​​​​​യി www.dfccil.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് കാ​​​​​ണു​​​​​ക. അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: മേ​​​​​യ് 23.