പി​​​എ​​​സ്‌​​​സി​​​യി​​​ൽ 91 ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​വ​​​സ​​​രം
കേ​​​ര​​​ള പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ 91 ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 31 ത​​​സ്തി​​​ക​​​യി​​​ൽ ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റും ര​​​ണ്ട് വീ​​​തം ത​​​സ്തി​​​ക​​​യി​​​ൽ പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു​​​ള്ള സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റും 56 ത​​​സ്തി​​​ക​​​യി​​​ൽ സം​​​വ​​​ര​​​ണ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള എ​​​ൻ​​​സി​​​എ നി​​​യ​​​മ​​​ന​​​വു​​​മാ​​​ണ്.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ ര​​​ണ്ട് രാ​​​ത്രി 12 വ​​​രെ. www.keralapsc .gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ 21 അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ (വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ), ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ന​​​ഴ്സിം​​​ഗ് ട്യൂ​​​ട്ട​​​ർ, ജി​​​എ​​​സ്ടി വ​​​കു​​​പ്പി​​​ൽ സ്റ്റേ​​​റ്റ് ടാ​​​ക്സ് ഓ​​​ഫീ​​​സ​​​ർ, മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ൽ 83 അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ, ഹാ​​​ർ​​​ബ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​സി. എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ), സി​​​വി​​​ൽ സ​​​പ്ലൈ​​​സി​​​ൽ ജൂ​​​ണി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്), ഗ്രാ​​​മ​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ ഹോം ​​​സ​​​യ​​​ൻ​​​സ് ല​​​ക്ച​​​റ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ജൂ​​​ണി​​​യ​​​ർ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ൽ ഓ​​​വ​​​ർ​​​സി​​​യ​​​ർ ഗ്രേ​​​ഡ് മൂ​​​ന്ന്/​​​ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ ഗ്രേ​​​ഡ് മൂ​​​ന്ന്, ഖാ​​​ദി ആ​​​ൻ​​​ഡ് വി​​​ല്ലേ​​​ജ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ബോ​​​ർ​​​ഡി​​​ൽ17 ബീ ​​​കീ​​​പ്പിം​​​ഗ് ഫീ​​​ൽ​​​ഡ്മാ​​​ൻ, പൗ​​​ൾ​​​ട്രി കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ എ​​​ൽ​​​ഡി​​​സി, അ​​​ഗ്രോ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ജൂ​​​ണി​​​യ​​​ർ ടെ​​​പ്പി​​​സ്റ്റ് ക്ലാ​​​ർ​​​ക്ക്, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ സ​​​ർ​​​ജ​​​ന്‍റ്, ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സി​​​ൽ ലാ​​​ബ് ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് ര​​​ണ്ട്. വെബ്സൈറ്റ് കാണുക.