ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ: 61 ഒ​​​​​ഴി​​​​​വുകൾ
ഡ​​​​​ൽ​​​​​ഹി നാ​​​​​ഷ​​​​​ണ​​​​​ൽ ഹൈ​​​​​വേ​​​​​സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​ഫ്രാ​​​​​സ്ട്ര​​​​​ക്ച​​​​​ർ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ് (NHIDCL) വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 61 ഒ​​​​​ഴി​​​​​വി​​​​​ൽ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്നു.

ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ, ഡെ​​​​​പ്യൂ​​​​​ട്ടി ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ, മാ​​​​​നേ​​​​​ജ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ, ജൂ​​​​​ണി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ, സം​​​​​സ്ഥാ​​​​​ന വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ, സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​ര സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ, പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ര​​​​​മി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്കാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

NHIDCL ആ​​​​​സ്ഥാ​​​​​ന​​​​​ത്തും ലേ (​​​​​ല​​​​​ഡാ​​​​​ക്), ജ​​​​​മ്മു ആ​​​​​ൻ​​​​​ഡ് ക​​​​​ശ്മീ​​​​​ർ, വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ, ആ​​​​​ൻ​​​​​ഡ​​​​​മാ​​​​​ൻ ആ​​​​​ൻ​​​​​ഡ് നി​​​​​ക്കോ​​​​​ബാ​​​​​ർ ദ്വീ​​​​​പു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ റീ​​​​​ജ​​​​​ന​​​​​ൽ ഓ​​​​​ഫി​​​​​സു​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​ണു നി​​​​​യ​​​​​മ​​​​​നം. മേ​​​​​യ് 31 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.www.nhidcl.com.