വെ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ 3,591 അ​​​​പ്ര​​​​ന്‍റീ​​​​സ്
വെ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ (ഡ​​​​ബ്ല്യു​​​​ആ​​​​ർ) റെ​​​​യി​​​​ൽ​​​​വേ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് സെ​​​​ൽ (ആ​​​​ർ​​​​ആ​​​​ർ​​​​സി) 3,591 അ​​​​പ്ര​​​​ന്‍റീ​​​​സ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ൺ 24.

കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ, ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് മെ​​​​ക്കാ​​​​നി​​​​ക്ക്, പെ​​​​യി​​​​ന്‍റ​​​​ർ, പൈ​​​​പ്പ് ഫി​​​​റ്റ​​​​ർ, പ്ലം​​​​ബ​​​​ർ, ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ, പി​​​​എ​​​​സ്എ​​​​സ്എ, വെ​​​​ൽ​​​​ഡ​​​​ർ, ഡീ​​​​സ​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്ക്, റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​ർ എ​​​​സി മെ​​​​ക്കാ​​​​നി​​​​ക്ക് ത​​​​സ്തി​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

മും​​​​ബൈ ഡി​​​​വി​​​​ഷ​​​​ൻ (എം​​​​എം​​​​സി​​​​ടി): 738
വ​​​​ഡോ​​​​ദ​​​​ര (ബി​​​​ആ​​​​ർ​​​​സി) ഡി​​​​വി​​​​ഷ​​​​ൻ- 489
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് ഡി​​​​വി​​​​ഷ​​​​ൻ (എ​​​​ഡി​​​​ഐ)- 611
രാ​​​​ത്‌​​​​ലം ഡി​​​​വി​​​​ഷ​​​​ൻ (ആ​​​​ർ​​​​ടി​​​​എം): 434
രാ​​​​ജ്കോ​​​​ട്ട് ഡി​​​​വി​​​​ഷ​​​​ൻ (ആ​​​​ർ​​​​ജെ​​​​ടി)- 176
ഭാ​​​​വ്‌​​​​ന​​​​ഗ​​​​ർ വ​​​​ർ​​​​ക്ക്ഷോ​​​​പ്പ് (ബി​​​​വി​​​​പി)- 210
ലോ​​​​വ​​​​ർ പ​​​​രേ​​​​ൽ (പി​​​​എ​​​​ൽ) വ​​​​ർ​​​​ക്ക്ഷോ​​​​പ്പ്- 396
മ​​​​ഹാ​​​​ല​​​​ക്ഷ്‌​​​​മി വ​​​​ർ​​​​ക്ക്ഷോ​​​​പ്പ്- 64
ദ​​​​ഹോ​​​​ദ് വ​​​​ർ​​​​ക്ക്ഷോ​​​​പ്പ്-187
പ്ര​​​​താ​​​​പ്ന​​​​ഗ​​​​ർ വ​​​​ർ​​​​ക്ക്ഷോ​​​​പ്പ്- 45
സ​​​​ബ​​​​ർ​​​​മ​​​​തി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വ​​​​ർ​​​​ക്ക് ഷോ​​​​പ്പ്
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്- 60
സ​​​​ബ​​​​ർ​​​​മ​​​​തി സി​​​​ഗ്ന​​​​ൽ വ​​​​ർ​​​​ക്ക് ഷോ​​​​പ്പ്
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്- 25
ഹെ​​​​ഡ്ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സ് ഓ​​​​ഫീ​​​​സ്- 34
എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സ് പാ​​​​സ്. എ​​​​ൻ​​​​സി​​​​വി​​​​ടി/​​​​എ​​​​സ്‌​​​​സി​​​​വി​​​​ടി അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള ഐ​​​​ടി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

പ്രാ​​​​യം: 15- 24 വ​​​​യ​​​​സ്. അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല. അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ്ട വി​​​​ധം: www.rrc-wr.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ൺ 24. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.