മ​​​സ​​​ഗോ​​​ണ്‍ ഡോ​​​ക്കി​​​ല്‍ അ​​​വ​​​സ​​​രം
മ​​​സ​​​ഗോ​​​ണ്‍ ഡോ​​​ക്ക് ഷി​​​പ്പ്ബി​​​ല്‍ഡിം​​​ഗ് ലി​​​മി​​​റ്റ​​​ഡ് (എം​​​ഡി​​​എ​​​ല്‍) നോ​​​ണ്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ നാ​​​ല്.

എ​​​സി റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍ മെ​​​ക്കാ​​​നി​​​ക്ക്: അ​​​ഞ്ച്
കം​​​പ്ര​​​സ​​​ര്‍ അ​​​റ്റ​​​ന്‍ഡ​​​ന്‍റ്: അ​​​ഞ്ച്
കാ​​​ര്‍പെ​​​ന്‍റ​​​ര്‍: 81
ചി​​​പ്പ​​​ര്‍ ഗ്രൈ​​​ഡ​​​ന്‍: 13
കോം​​​പോ​​​സി​​​റ്റ് വെ​​​ല്‍ഡ​​​ര്‍: 132
ഡീ​​​സ​​​ല്‍ ക്രെ​​​യി​​​ന്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍: അ​​​ഞ്ച്
ഡീ​​​സ​​​ല്‍ കം ​​​മോ​​​ട്ട​​​ര്‍ മെ​​​ക്കാ​​​നി​​​ക്ക്: നാ​​​ല്
ജൂ​​​ണി​​​യ​​​ര്‍ ഡ്രാ​​​ഫ്റ്റ്‌​​​സ്മാ​​​ന്‍: 54
ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍: 204
ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്ക്: 55
ഫി​​​റ്റ​​​ര്‍: 119
ജൂ​​​ണി​​​യ​​​ര്‍ ക്യു​​​സി ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (മെ​​​ക്കാ​​​നി​​​ക്ക്): 13
ഗ്യാ​​​സ് ക​​​ട്ട​​​ര്‍: 38
മെ​​​ഷീ​​​നി​​​സ്റ്റ്: 28
മി​​​ല്‍റൈ​​​റ്റ് മെ​​​ക്കാ​​​നി​​​ക്ക്: 10
പെ​​​യി​​​ന്‍റ​​​ര്‍: 100
പൈ​​​പ്പ് ഫി​​​റ്റ​​​ര്‍: 104
റി​​​ഗ്ഗ​​​ര്‍: 88
സ്ട്ര​​​ക്ച​​​റ​​​ല്‍ ഫാ​​​ബ്രി​​​ക്കേ​​​റ്റ​​​ര്‍: 125
സ്റ്റോ​​​ര്‍ കീ​​​പ്പ​​​ര്‍: 10
യൂ​​​ട്ടി​​​ലി​​​റ്റി ഹാ​​​ന്‍ഡ്: 14
പ്ലാ​​​ന​​​ര്‍ എ​​​സ്റ്റി​​​മേ​​​റ്റ​​​ര്‍: എ​​​ട്ട്
പാ​​​രാ​​​മെ​​​ഡി​​​ക്‌​​​സ്: ര​​​ണ്ട്
യൂ​​​ട്ടി​​​ലി​​​റ്റി ഹെ​​​ഡ്: 135
തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

യോ​​​ഗ്യ​​​ത: പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും. പാ​​​രാ​​​മെ​​​ഡി​​​ക്‌​​​സ് ത​​​സ്തി​​​ക​​​യി​​​ല്‍ മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ ന​​​ഴ്‌​​​സിം​​​ഗ് ഡി​​​ഗ്രി/ ഡി​​​പ്ലോ​​​മ.

പ്രാ​​​യം: 18- 38 വ​​​യ​​​സ്. 2021 ജ​​​നു​​​വ​​​രി ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്രാ​​​യം ക​​​ണ​​​ക്കാ​​​കും. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് മൂ​​​ന്നും വി​​​ക​​​ലാം​​​ഗ​​​ര്‍ക്ക് പ​​​ത്തും വ​​​ര്‍ഷം ഉ​​​യ​​​ര്‍ന്ന പ്രാ​​​യ​​​ത്തി​​​ല്‍ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

ശ​​​മ്പ​​​ളം: സി​​​ല്‍ഡ് ഗ്രേ​​​ഡി​​​ല്‍ 17,000- 64,360 രൂ​​​പ. സെ​​​മി സ്‌​​​കി​​​ല്‍ഡ് ഗ്രേ​​​ഡി​​​ല്‍ 13,200- 49,910 രൂ​​​പ.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.mazagondock.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.