കം​​​​ബൈ​​​​ന്‍ഡ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​ര്‍വീ​​​​സ​​​​സ് എ​​​​ക്‌​​​​സാ​​​​മി​​​​നേ​​​​ഷ​​​​ന്‍ 2021
റെ​​​​യി​​​​ല്‍വേ ഉ​​​​ള്‍പ്പെ​​​​ടെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ല്‍ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് യൂ​​​​ണി​​​​യ​​​​ന്‍ പ​​​​ബ്‌​​​​ളി​​​​ക് സ​​​​ര്‍വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്ന കം​​​​ബൈ​​​​ന്‍ഡ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​ര്‍വീ​​​​സ​​​​സ് എ​​​​ക്‌​​​​സാ​​​​മി​​​​നേ​​​​ഷ​​​​ന്‍-2021​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. നി​​​​ല​​​​വി​​​​ല്‍ 838 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ര്‍ധി​​​​ച്ചേ​​​​ക്കാം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും കൊ​​​​ച്ചി​​​​യി​​​​ലും പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ണ്ട്. ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂലൈ 27.

ജൂ​​​​ണി​​​​യ​​​​ര്‍ ഹെ​​​​ല്‍ത്ത് സ്‌​​​​കെ​​​​യി​​​​ല്‍ (സെ​​​​ന്‍ട്ര​​​​ല്‍ ഹെ​​​​ല്‍ത്ത് സ​​​​ര്‍വീ​​​​സ​​​​സ്): 349
അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (റെ​​​​യി​​​​ല്‍വേ): 300
ജ​​​​ന​​​​റ​​​​ല്‍ ഡ്യൂ​​​​ട്ടി മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (ന്യൂ​​​​ഡ​​​​ല്‍ഹി മു​​​​നി​​​​സി​​​​പ്പ​​​​ല്‍ കൗ​​​​ണ്‍സി​​​​ല്‍): അഞ്ച്
ജ​​​​ന​​​​റ​​​​ല്‍ ഡ്യൂ​​​​ട്ടി മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ ഗ്രേ​​​​ഡ് ര​​​​ണ്ട് ( ഈ​​​​സ്റ്റ്, നോ​​​​ര്‍ത്ത്, സൗ​​​​ത്ത് ഡ​​​​ല്‍ഹി മു​​​​നി​​​​സി​​​​പ്പ​​​​ല്‍ കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍): 184

യോ​​​​ഗ്യ​​​​ത: എം​​​​ബി​​​​ബി​​​​എ​​​​സ് പ​​​​രീ​​​​ക്ഷാ ജ​​​​യം. നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി അ​​​​വ​​​​സാ​​​​ന വ​​​​ര്‍ഷ യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​രെ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

പ്രാ​​​​യം: 2021 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​ന് 32 വ​​​​യ​​​​സ്. പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് മൂ​​​​ന്നും അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ര്‍ക്കു പ​​​​ത്തും വ​​​​ര്‍ഷം ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍മാ​​​​ര്‍ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ്.
ഫീ​​​​സ്: 200 രൂ​​​​പ.

ഏ​​​​തെ​​​​ങ്കി​​​​ലും എ​​​​സ്ബി​​​​ഐ ശാ​​​​ഖ​​​​യി​​​​ല്‍ നേ​​​​രി​​​​ട്ടോ നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് സൗ​​​​ക​​​​ര്യം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ വി​​​​സാ/​​​​മാ​​​​സ്റ്റ​​​​ര്‍/ ഡെ​​​​ബി​​​​റ്റ് കാ​​​​ര്‍ഡ് മു​​​​ഖേ​​​​ന​​​​യോ ഫീ​​​​സ​​​​ട​​​​യ്ക്കു​​​​ക. സ്ത്രീ​​​​ക​​​​ള്‍ക്കും പ​​​​ട്ടി​​​​ക​​​​ജാ​​​​തി/ വ​​​​ര്‍ഗ​​​​ക്കാ​​​​ര്‍ക്കും അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ര്‍ക്കും ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.u psconline.nic.in എ​​​​ന്ന​​​​വെ​​​​ബ്‌​​​​സൈ​​​​റ്റ് മു​​​​ഖേ​​​​ന ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. പ​​​​രീ​​​​ക്ഷാ സി​​​​ല​​​​ബ​​​​സ് സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കു​​​​ന്ന വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ ല​​​​ഭി​​​​ക്കും.