ഗെ​​​​യി​​​​ലി​​​​ൽ 220 എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ/​​​​ഓ​​​​ഫീ​​​​സ​​​​ർ
പൊ​​​​തു​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള പ്ര​​​​കൃ​​​​തി വാ​​​​ത​​​​ക ക​​​​ന്പ​​​​നി​​​​യാ​​​​യ ഗെ​​​​യി​​​​ൽ (ഇ​​​​ന്ത്യ) ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, ഓ​​​​ഫീ​​​​സ​​​​ർ, മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 220 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ബി​​​​രു​​​​ദാ​​​​ണ് അ​​​​ടി​​​​സ്ഥാ​​​​ന യോ​​​​ഗ്യ​​​​ത. അ​​​​റു​​​​പ​​​​ത് ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.

മാ​​​​നേ​​​​ജ​​​​ർ: മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ക​​​​മ്മോ​​​​ഡി​​​​റ്റി റി​​​​സ്ക് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്- നാ​​​​ല്, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​ൽ​​​​എ​​​​ൻ​​​​ജി ആ​​​​ൻ​​​​ഡ് ഷി​​​​പ്പിം​​​​ഗ്- ആ​​​​റ്.

സീ​​​​നി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: കെ​​​​മി​​​​ക്ക​​​​ൽ-​​​​ഏ​​​​ഴ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ- 51, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ- 26, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ- മൂ​​​​ന്ന്, സി​​​​വി​​​​ൽ- 15, ടെ​​​​യി​​​​ൽ ടെ​​​​ൽ ടി​​​​സി/​​​​ടി​​​​എം- പ​​​​ത്ത്, ബോ​​​​യ്‌​​​​ല​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ- അ​​​​ഞ്ച്, എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​​ന്‍റ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- അ​​​​ഞ്ച്.

സീ​​​​നി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ: ഇ ​​​ആ​​​​ൻ​​​​ഡ് പി- ​​​​മൂ​​​​ന്ന്, ഫ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് സേ​​​​ഫ്റ്റി- പ​​​​ത്ത്, സി​ ​​​ആ​​​​ൻ​​​ഡ്​ പി-​​​​പ​​​​ത്ത്, ബി​​​​ഐ​​​​എ​​​​സ്- ഒ​​​​ന്പ​​​​ത്, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്-​​​​എ​​​​ട്ട്, എ​​​​ച്ച്ആ​​​​ർ-18, കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ- ര​​​​ണ്ട്, ലോ- ​​​​നാ​​​​ല്, എ​​​​ഫ് ആ​​​​ൻ​​​​ഡ് എ- ​​​അ​​​​ഞ്ച്.

ഓ​​​​ഫീ​​​​സ​​​​ർ: ല​​​​ബോ​​​​റ​​​​ട്ട​​​​റി- പ​​​​ത്ത്, സെ​​​​ക്യൂ​​​​രി​​​​റ്റി- അ​​​​ഞ്ച്, ഓ​​​​ഫീ​​​​ഷ്യ​​​​ൽ ലാം​​​​ഗ്വേ​​​​ജ്- നാ​​​​ല്.
യോ​​​​ഗ്യ​​​​ത, മാ​​​​ർ​​​​ക്ക് നി​​​​ബ​​​​ന്ധ​​​​ന ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും
പ്രാ​​​​യം: മാ​​​​നേ​​​​ജ​​​​ർ​- 34 വ​​​​യ​​​​സ്, സീ​​​​നി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, സീ​​​​നി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ- 28 വ​​​​യ​​​​സ്,ഓ​​​​ഫീ​​​​സ​​​​ർ ല​​​​ബോ​​​​റ​​​​ട്ട​​​​റി- 32 വ​​​​യ​​​​സ്, ഓ​​​​ഫീ​​​​സ​​​​ർ (സെ​​​​ക്യൂ​​​​രി​​​​റ്റി) - 45 വ​​​​യ​​​​സ്, ഓ​​​​ഫീ​​​​സ​​​​ർ (ഒ​​​​ഫീ​​​​ഷ്യ​​​​ൽ ലാം​​​​ഗ്വേ​​​​ജ്)- 35 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 200 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.
അ​​​​പേ​​​​ക്ഷ: ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.gailonline.com സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് എ​​​​ട്ട്.