ക​​​​​യ​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​ൽ 36 അ​​​​​വ​​​​​സ​​​​​രം
കൊ​​​​​ച്ചി ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള കേ​​​​​ന്ദ്ര പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ക​​​​​യ​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​ൽ 36 ഒ​​​​​ഴി​​​​​വു​​​​​ണ്ട്. സ്ഥി​​​​​രം നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി എ​​​​​ട്ട് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്.

സീ​​​​​നി​​​​​യ​​​​​ർ സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ഓ​​​​​ഫീ​​​​​സ​​​​​ർ (എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്)- ഒ​​​​​ന്ന്, സീ​​​​​നി​​​​​യ​​​​​ർ സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ഓ​​​​​ഫീ​​​​​സ​​​​​ർ- ഒ​​​​​ന്ന്, സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് (എ​​​​​ൻ​​​​​ജി​​​​​നി​​​​​യി​​​​​റിം​​​​​ഗ്)- ഒ​​​​​ന്ന്, ഷോ​​​​​റും മാ​​​​​നേ​​​​​ജ​​​​​ർ- നാ​​​​​ല്, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- ഒ​​​​​ന്പ​​​​​ത്, യു​​​​​ഡി ക്ലാ​​​​​ർ​​​​​ക്ക്- നാ​​​​​ല്, ജൂ​​​​​ണി​​​​​യ​​​​​ർ സ്റ്റെ​​​​​നോ​​​​​ഗ്രാ​​​​​ഫ​​​​​ർ- നാ​​​​​ല്, മെ​​​​​ക്കാ​​​​​നി​​​​​ക്ക് ഗ്രേ​​​​​ഡ് ര​​​​​ണ്ട്- ഒ​​​​​ന്ന്, ഹി​​​​​ന്ദി ടൈ​​​​​പ്പി​​​​​സ്റ്റ്- ഒ​​​​​ന്ന്, ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്- ഒ​​​​​ന്ന്, സെ​​​​​യി​​​​​ൽ​​​​​സ് മാ​​​​​ൻ- അ​​​​​ഞ്ച്, ട്രെ​​​​​യി​​​​​നിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- മൂ​​​​​ന്ന്, മെ​​​​​ഷീ​​​​​ൻ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ- ഒ​​​​​ന്ന് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കും www.coirb oard.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഓ​​​​​ഗ​​​​​സ്റ്റ് 15.