മ​​​​ദ്രാ​​​​സ് ഐ​​​​ഐ​​​​ടി‍യി​​​​ൽ 100 ഒ​​​​ഴി​​​​വുകൾ
ഇ​​​​ന്ത്യ​​​​ൻ​ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി-​​​​മ​​​​ദ്രാ​​​​സ് വി​​​​വി​​​​ധ അ​​​​ന​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ര​​​​ണ്ടു വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 100 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്.

സ്റ്റാ​​​​ഫ് ന​​​​ഴ്സ്- മൂ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗും ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും. അ​​​​ല്ലെ​​​​ങ്കി​​​​ൽ ന​​​​ഴ്സിം​​​​ഗ് ആ​​​​ൻ​​​​ഡ് മി​​​​ഡ്‌​​​​വൈ​​​​ഫ​​​​റി​​​​യി​​​​ൽ നേ​​​​ടി​​​​യ ത്രി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ​​​​യും അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 32 വ​​​​യ​​​​സ്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്യൂ​​​​രി​​​​റ്റി
ഓ​​​​ഫീ​​​​സ​​​​ർ- മൂ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദ​​​​വും മി​​​​ലി​​​​ട്ട​​​​റി/​​​​പോ​​​​ലീ​​​​സ്/​​​​എ​​​​ൻ​​​​സി​​​​സി/​​​​ഫ​​​​യ​​​​ർ​​​​ഫൈ​​​​റ്റിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗും ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും. ലൈ​​​​റ്റ് വെ​​​​ഹി​​​​ക്ക​​​​ൾ/​​​​മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ൾ ഡ്രൈ​​​​വിം​​​​ഗ് അ​​​​റി​​​​യ​​​​ണം.
പ്രാ​​​​യം: 32 വ​​​​യ​​​​സ്.

ജൂ​​​​ണി​​​​യ​​​​ർ സൂ​​​​പ്ര​​​​ണ്ട്: 10
യോ​​​​ഗ്യ​​​​ത: ആ​​​​ർ​​​​ട്സ്/​​​​സ​​​​യ​​​​ൻ​​​​സ്/ ഹ്യു​​​​മാ​​​​നി​​​​റ്റീ​​​​സ്/​​​​കൊ​​​​മേ​​​​ഴ്സ് ബി​​​​രു​​​​ദം.
പ്രാ​​​​യം: 32 വ​​​​യ​​​​സ്.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​വും ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി‍യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ​​​​യും അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 32 വ​​​​യ​​​​സ്.

ജൂ​​​​ണി​​​​യ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ്- 30
യോ​​​​ഗ്യ​​​​ത: ആ​​​​ർ​​​​ട്സ്/​​​​സ​​​​യ​​​​ൻ​​​​സ്/​​​​ഹ്യു​​​​മാ​​​​നി​​​​റ്റീ​​​​സ്/​​​​കൊ​​​​മേ​​​​ഴ്സ് ബി​​​​രു​​​​ദ​​​​വും കം​​​​പ്യൂ​​​​ട്ട​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ (ക്രി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​സ് പ്ര​​​​സ​​​​ന്‍റേ​​​​ഷ​​​​ൻ​​​​സ്, സ്പ്ര​​​​ഡ്ഷീ​​​​റ്റ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ) അ​​​​റി​​​​വും.
പ്രാ​​​​യം: 27 വ​​​​യ​​​​സ്.

ജൂ​​​​ണി​​​​യ​​​​ർ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- 34
ജൂ​​​​ണി​​​​യ​​​​ർ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ (മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ്)- ആ​​​​റ്
ജൂ​​​​ണി​​​​യ​​​​ർ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ (ടെ​​​​ലി​​​​ഫോ​​​​ൺ​​​​സ്)- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ത്രി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ/​​​​ബി​​​​എ​​​​സ്‌​​​​സി. അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി​​​​ക്കു ശേ​​​​ഷം ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ നേ​​​​ടി​​​​യ ദ്വി​​​​വ​​​​ത്സ​​​​ര ഐ​​​​ടി​​​​ഐ​​​​യും ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 27 വ​​​​യ​​​​സ്.

ജൂ​​​​ണി​​​​യ​​​​ർ ലൈ​​​​ബ്ര​​​​റി
ടെ​​​​ക്നീ​​​​ഷൻ- നാ​​​​ല്
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദ​​​​വും ലൈ​​​​ബ്ര​​​​റി സ​​​​യ​​​​ൻ​​​​സ്/​​​​ലൈ​​​​ബ്ര​​​​റി ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​ഷ​​​ൻ ​സ​​​​യ​​​​ൻ​​​​സി​​​​ൽ മാ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദ​​​​വും.
പ്രാ​​​​യം: 27 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷ: ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും http://recruit.iitm.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഓ​​​​ഗ​​​​സ്റ്റ് 23.