സ​​​​​ഹ​​​​​ക​​​​​ര​​​​​ണ ബാ​​​​​ങ്കു​​​ക​​​​​ളി​​​​​ൽ 248 ഒ​​​​​ഴി​​​​​വ്
സം​​​​​സ്ഥാ​​​​​ന​​​​​ത്തെ വി​​​​​വി​​​​​ധ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സം​​​​​ഘം/ ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ള്ള ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സ​​​​​ർ​​​​​വീ​​​​​സ് പ​​​​​രീ​​​​​ക്ഷാ​​ ബോ​​​​​ർ​​​​​ഡ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. നേ​​​​​രി​​​​​ട്ടു​​​​​ള്ള നി​​​​​യ​​​​​മ​​​​​നമാ​​​​​ണ്. 248 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി/ മാ​​​​​നേ​​​​​ജ​​​​​ർ/​​​​​ചീ​​​​​ഫ് അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്
യോ​​​​​ഗ്യ​​​​​ത- അ​​​​​ന്പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദ​​​​​വും സ​​​​​ഹ​​​​​ക​​​​​ര​​​​​ണ ഹ​​​​​യ​​​​​ർ ഡി​​​​​പ്ലോ​​​​​മ​​​​​യും അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ സ​​​​​ബോ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ് പേ​​​​​ഴ്സ​​​​​ണ​​​​​ൽ കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് ട്രെ​​​​​യി​​​​​നിം​​​​​ഗ് കോ​​​​​ഴ്​​​​​സ് ജ​​​​​യി​​​​​ക്ക​​​​​ണം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ കേ​​​​​ര​​​​​ള കാ​​​​​ർ​​​​​ഷി​​​​​ക സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നും ബി​​​​​എ​​​​​സ്‌​​​​​സി/​​​​​എം​​​​​എ​​​​​സ്‌​​​​​സി (സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ആ​​​​​ൻ​​​​​ഡ് ബാ​​​​​ങ്കിം​​​​​ഗ്) അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ഐ​​​​​ച്ഛിക​​​​​വി​​​​​ഷ​​​​​മാ​​​​​യി അ​​​​​ന്പ​​​​​തു​​​​​ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​കോം.

ജൂ​​​​​ണി​​​​​യ​​​​​ർ ക്ലാ​​​​​ർ​​​​​ക്ക്/​​​​​ക്യാ​​​​​ഷ​​​​​്യർ
യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി /ത​​​​​ത്തു​​​​​ല്യം. സ​​​​​ബോ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ് പേ​​​​​ഴ്സ​​​​​ണ​​​​​ൽ കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് ട്രെ​​​​​യി​​​​​നിം​​​​​ഗ് കോ​​​​​ഴ്സ് (ജൂ​​​​​ണി​​​​​യ​​​​​ർ ഡി​​​​​പ്ലോ​​​​​മ ഇ​​​​​ൻ കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ) അ​​​​​ടി​​​​​സ്ഥാ​​​ന യോ​​​​​ഗ്യ​​​​​ത​​​​​യാ​​​​​യി​​​​​രി​​​​​ക്കും. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ത​​​​​ത്തു​​​​​ല്യം.

സി​​​​​സ്റ്റം അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ
യോ​​​​​ഗ്യ​​​​​ത: കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/​​​​​ഐ​​​​​ടി/​​​​​ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ ബി​​​​​ടെ​​​​​ക്. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എം​​​​​സി​​​​​എ/​​​​​കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഐ​​​​​ടി എം​​​​​എ​​​​​സ്‌​​​​​സി. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

ഡേ​​​​​റ്റാ എ​​​​​ൻ​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ:
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം, ഡേ​​​​​റ്റാ എ​​​​​ൻ​​​​​ട്രി കോ​​​​​ഴ്സ് പാ​​​​​സാ​​​​​യ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. ഡേ​​​​​റ്റാ എ​​​​​ൻ​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്ത് ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​ച​​​​​യം.

ടൈ​​​​​പ്പി​​​​​സ്റ്റ്
യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി അ​​​​​ഥ​​​​​വാ ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത. കെ​​​​​ജി​​​​​ടി​​​​​ഇ ഇം​​​​​ഗ്ലീ​​​​​ഷ്, മ​​​​​ല​​​​​യാ​​​​​ളം ടൈ​​​​​പ്പ് റൈ​​​​​റ്റിം​​​​​ഗ് (ലോ​​​​​വ​​​​​ർ).

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി സെ​​​​​പ്റ്റം​​​​​ബ​​​​​ർ ഒ​​​​​ന്ന്. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.csebkerala.org കാ​​​​​ണു​​​​​ക.