56 ത​​​​സ്തി​​​​ക​​​​ളി​​​​ൽ പി​​​​എ​​​​സ്‌​​​​സി വി​​​​ജ്ഞാ​​​​പ​​​​നം
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ, ലൈ​​​​ബ്രേ​​​​റി​​​​യ​​​​ൻ, ഡ്ര​​​​ഗ്സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ, ല​​​​ക്ച​​​​ർ ഗ്രേ​​​​ഡ് ഒ​​​​ന്ന്, ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ കം ​​​​സ​​​​ർ​​​​വേ​​​​യ​​​​ർ, മേ​​​​റ്റ് (മൈ​​​​ൻ​​​​സ്), ഫീ​​​​ൽ​​​​ഡ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്, പ്രോ​​​​ഗ്രാ​​​​മ​​​​ർ, ഇ​​​​ന്‍റേ​​​​ണ​​​​ൽ ഓ​​​​ഡി​​​​റ്റ​​​​ർ, കെ​​​​മി​​​​സ്റ്റ്, കാ​​​​ഷ്യ​​​​ർ, ഹൈ​​​​സ്കൂ​​​​ൾ ടീ​​​​ച്ച​​​​ർ, ന​​​​ഴ്സ് ഗ്രേ​​​​ഡ് ര​​​​ണ്ട് (ആ​​​​യു​​​​ർ​​​​വേ​​​​ദം) അ​​​​മി​​​​നി​​​​റ്റീ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഉ​​​​ൾ​​​​പ്പെ​​​​ടെ 56 ത​​​​സ്തി​​​​ക​​​​ളി​​​​ലേ​​​​ക്ക് പി​​​​എ​​​​സ്‌​​​​സി വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​യി. അ​​​​സാ​​​​ധ​​​​ാര​​​​ണ ഗസറ്റ്‌ തീ​​​​യ​​​​തി: 16.08.2021. അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 22.09.2021 രാ​​​​ത്രി 12. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.keralapsc.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.