പ്ലസ് ടു കോമേഴ്സിനു ശേഷമുള്ള ഉപരിപഠന സാധ്യതകൾ
കോ​​​മേ​​​ഴ്സ് സ്ട്രീ​​​മി​​​ൽ പ്ല​​​സ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഉ​​​പ​​​രി​​​പ​​​ഠ​​​ന സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ട്.

കോ​​​മേ​​​ഴ്സ് വി​​​ദ്യാർഥിക​​​ൾ​​​ക്ക് തി​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​വു​​​ന്ന പ്ര​​​ധാ​​​ന സർവകലാശാലകൾ

► NMIMS മും​​​ബൈ

►Symbiosis പൂ​​​ന

►christ University ബാം​​​ഗ​​​ളൂ​​​രു

►MAHE മ​​​ണി​​​പ്പാ​​​ൽ

ഈ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ക്കാ​​​ദ​​​മി​​​ക മി​​​ക​​​വി​​​ലും പ്ളേ​​​യ്സ്മെ​​​ന്‍റിലും ന​​​മ്മു​​​ടെ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളേ​​​ക്കാ​​​ളും ബ​​​ഹു​​​ദൂ​​​രം മു​​​ന്നി​​​ലാ​​​ണ്. കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​ഷാ​​​പ​​​ര​​​വും നേ​​​തൃ​​​പ​​​ര​​​വു​​​മാ​​​യ ശേ​​​ഷി​​​ക​​​ളു​​​ടെ വി​​​കാ​​​സ​​​ത്തി​​​നും ഈ ​​​കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​രി​​​പ​​​ഠ​​​നം സ​​​ഹാ​​​യി​​​ക്കും. മു​​​ക​​​ളി​​​ൽ വി​​​വ​​​രി​​​ച്ച സ്ഥാപനങ്ങ​​​ളി​​​ലെ​​​ല്ലാം BCom പ്ര​​​വേ​​​ശ​​​നം പ്ലസ് ടു മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്. പ്ല​​​സ് ടു​​​വി​​​ന് പ​​​ര​​​മാ​​​വ​​​ധി മാ​​​ർ​​​ക്ക് നേ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ക. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ലേ​​​ഡി ശ്രീ​​​രാ​​​മി​​​ലെ ക​​​ട്ട് ഓ​​​ഫു​​​ക​​​ൾ കാ​​​ണു​​​ക:

►ഫ​​​സ്റ്റ് ക​​​ട്ടോ​​​ഫ് : 99.75%

►ഫോർത്ത് ക​​​ട്ടോ​​​ഫ് : 98%

രാ​​​ജ്യ​​​മെ​​​മ്പാ​​​ടും നി​​​ന്നു​​​ള്ള സ​​​മ​​​ർ​​​ഥരാ​​​യ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് ഈ ​​​കാ​​​മ്പ​​​സു​​​ക​​​ൾ പ്രി​​​യ​​​ങ്ക​​​ര​​​മാ​​​യ തു​​​കൊ​​​ണ്ട് പ്ര​​​വേ​​​ശ​​​ന​​​വും ദു​​​ഷ്ക​​​ര​​​മാ​​​ണ്.

Mahe, NMIMS, Symbiosis, Christ എ​​​ന്നീ സ​​​ർ​​​വ​​​ക​​​ലാ പ​​​ദ​​​വി​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം എ​​​ൻ​​​ട്ര​​​ൻ​​​സ് / ഇ​​​ന്‍റർ​​​വ്യൂ വ​​​ഴി​​​യാ​​​ണ്.

ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ബികോം ഒാ​​​ണേ​​​ഴ്സ് പ​​​ഠ​​​ന​​​ത്തി​​​ന് പ്ലസ് ടുവിന് മാത്തമാറ്റിക്സ് / ബി​​​സി​​​ന​​​സ് മാത്തമാറ്റിക് സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ചി​​​ട്ടു​​​ണ്ടാ​​​വ​​​ണം. ബികോം പ​​​ഠ​​​ന​​​ത്തി​​​ന് ഈ ​​​നി​​​ബ​​​ന്ധ​​​ന​​​യി​​​ല്ല.

ബി.​​​കോം കോ​​​ഴ്സി​​​ൽ ത​​​ന്നെ വി​​​വി​​​ധ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നു​​​ക​​​ൾ ല​​​ഭ്യം. ചി​​​ല​​​വ കാ​​​ണു​​​ക:

► റി​​​ട്ടെ​​​യ്ൽ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്റ് & കാ​​​റ്റ​​​റിം​​​ഗ്

► ടൂ​​​റി​​​സം & ട്രാ​​​വ​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ്

► ക​​​മ്പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ

► ടാ​​​ക്സ് പ്രൊ​​​സീ​​​ജ​​​ര്‍ & പ്രാ​​​ക്ടീ​​​സ്

►ഓ​​​ഡി​​​റ്റിംഗ് കോ​​​പ്പ​​​റേ​​​ഷ​​​ൻ ഫി​​​നാ​​​ൻ​​​സ്

B.Com Co-operation കോ​​​ഴ്സ് Higher Diploma in Commerce ന് ​​​തു​​​ല്യ​​​മാ​​​യ പ്രോ​​​ഗ്രാ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് കോ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കു​​​ക​​​ളി​​​ലും ഇ​​​ത​​​ര സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ജോ​​​ലി നേ​​​ടാം.

Adwise Career Consulting, Thrissur. Ph: 9400 610 478