എ​​​​സ്ബി​​​​ഐ​​​​യി​​​​ല്‍ സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ര്‍
സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍/ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ത​​​​സ്തി​​​​ക​​​​യി​​​​ല്‍ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

►മാ​​​​നേ​​​​ജ​​​​ര്‍ (മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്): 12
►ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ര്‍ (മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്)- 26
►എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് (ഡൊ​​​​ക്യു​​​​മെ​​​ന്‍റ് പ്ര​​​​സ​​​​ര്‍വേ​​​​ഷ​​​​ന്‍- ആ​​​​ര്‍ക്കൈ​​​​വ്‌​​​​സ്): ഒ​​​​ന്ന്
►റി​​​​ലേ​​​​ഷ​​​​ന്‍ഷി​​​​പ്പ് മാ​​​​നേ​​​​ജ​​​​ര്‍- 314
►റി​​​​ലേ​​​​ഷ​​​​ന്‍ഷി​​​​പ്പ് മാ​​​​നേ​​​​ജ​​​​ര്‍ (ടീം ​​​​ലീ​​​​ഡ്): 20
►ക​​​​സ്റ്റ​​​​മ​​​​ര്‍ റി​​​​ലേ​​​​ഷ​​​​ന്‍ഷി​​​​പ്പ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്- 217
►ഇ​​​​ന്‍വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ര്‍- 12
►സെ​​​​ന്‍ട്ര​​​​ല്‍ റി​​​​സേ​​​​ര്‍ച്ച് ടീം (​​​​പ്രോ​​​​ഡ​​​​ക്ട് ലീ​​​​ഡ്)- ര​​​​ണ്ട്
►സെ​​​​ന്‍ട്ര​​​​ല്‍ റി​​​​സേ​​​​ര്‍ച്ച് ടീം (​​​​സ​​​​പ്പോ​​​​ര്‍ട്ട്)- ര​​​​ണ്ട്

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 750 രൂ​​​​പ. എ​​​​സ്​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ ഫീ​​​​സ് അ​​​​ട​​​​യ്‌​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.sbi.co.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കു​​​​ക. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ര്‍ 18.