ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡിൽ (ഐപിപിബി) സീനിയർ ലെവൽ ഓഫീസർ/മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
►മാനേജർ എംഎംജിഎസ് - രണ്ട്
►സീനിയർ മാനേജർ എംഎംജിഎസ് -മൂന്ന്
►ചീഫ് മാനേജർ എസ്എംജിഎസ്- നാല്,
►അസിസ്റ്റന്റ് ജനറൽ മാനേജർ എസ്എംജിഎസ്- അഞ്ച്,
►ഡെപ്യൂട്ടി ജനറൽ മാനേജർ ടിഇജിഎസ്- ആറ്,
►ജനറൽ മാനേജർ ടിഇജിഎസ്- ഏഴ്
►എജിഎം (എന്റർപ്രൈസസ്/ഇന്റഗ്രേഷൻ ആർക്കിടെക്ട്)- ഒന്ന്
►ചീഫ് മാനേജർ (ഡിജിറ്റൽ ടെക്നോളജി)- ഒന്ന്
►ചീഫ് മാനേജർ (ഐടി പ്രോജക്ട് മാനേജ്മെന്റ്)- ഒന്ന്
►ചീഫ് മാനേജർ (ബാങ്കിംഗ് &പേയമെന്റ് സൊലൂഷൻസ് ആർക്കിടെക്ട്)- ഒന്ന്
►സീനിയർ മാനേജർ (നെറ്റ്വർക്ക്/ഇൻഫ്രാസ്ട്രക്ടർ അഡ്മിനിസ്ട്രേഷൻ)- ഒന്ന്
►മാനേജർ (ഡിജിറ്റൽ ടെക്നോളജി)- ഒന്ന്
►ചീഫ് മാനേജർ (സെക്യൂരിറ്റി ആർക്കിടെക്ട്)- ഒന്ന്
►സീനിയർ മാനേജർ (സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ)- രണ്ട്
►എജിഎം-ബിഎസ്ജി (ബിസിനസ് സൊലൂഷൻ ഗ്രൂപ്പ്)- ഒന്ന്
►ചീഫ് മാനേജർ (റീടെയിൽ പ്രോഡക്ട്)- ഒന്ന്
►ചീഫ് മാനേജർ ( അക്വയറിംഗ്)- ഒന്ന്
►ജിഎം (ഓപ്പറേഷൻസ്)- ഒന്ന്
►എജിഎം (ഓപ്പറേഷൻസ്)- ഒന്ന്
►ചീഫ് മാനേജർ (ഓപ്പറേഷൻസ്)- ഒന്ന്
►സീനിയർ മാനേജർ (ഓപ്പറേഷൻ)- രണ്ട്
►മാനേജർ (ഓപ്പറേഷൻ)- ഒന്ന്
►ഡിജിഎം(റിസ്ക്)/ ചീഫ് റിസ്ക് ഓഫീസർ- ഒന്ന്
►ചീഫ് മാനേജർ (ഫ്രോഡ് മോനിട്ടറിംഗ്)- ഒന്ന്
►ഡിജിഎം (ഫിനാൻസ് & അക്കൗണ്ടിംഗ്)- മൂന്ന്
►എജിഎം (ഫിനാൻഷ്യൽ പ്ലാനിംഗ്, ബജറ്റിംഗ് ആൻഡ് അനലൈസിംഗ്)- ഒന്ന്
►കന്പനി സെക്രട്ടറി- ഒന്ന്
അപേക്ഷാ ഫീസ്: 750 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 150 രൂപ.
അപേക്ഷിക്കേണ്ട വിധം: www.ippbonline.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 23.