പ​​​വ​​​ർ ഗ്രി​​​ഡി​​​ൽ 425 ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി
കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള പ​​​വ​​​ർ ഗ്രി​​​ഡ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി​​​യു​​​ടെ 425 ഒ​​​ഴി​​​വ്. ഒ​​​രു​​​വ​​​ർ​​​ഷ പ​​​രി​​​ശീ​​​ല​​​നം.

തു​​​ട​​​ർ​​​ന്നു നി​​​യ​​​മം. കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​തേ​​​ണ്‍ റീ​​​ജ​​​നി​​​ൽ 48 ഒ​​​ഴി​​​വു​​​ണ്ട്. സെ​​​പ്റ്റം​​​ബ​​​ർ 23 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം: 27. ശ​​​ന്പ​​​ളം: പ​​​രി​​​ശീ​​​ല​​​ന​​​സ​​​മ​​​യ​​​ത്ത് 27500 രൂ​​​പ.

പ​​​രി​​​ശീ​​​ല​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ 25,000-1,17,500 പേ ​​​സ്കെ​​​യി​​​ലി​​​ൽ ജൂ​​​നി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ നി​​​യ​​​മ​​​നം. അ​​​പേ​​​ക്ഷാ ഫീ​​​സ്: 300 രൂ​​​പ.

വെ​​​ബ്സൈ​​​റ്റ്: www.powergrid.in