കൊച്ചിൻ പോർട്ട് അഥോറിറ്റിയിൽ 17 കരാർ ഒഴിവ്. ഗോവ, ലക്ഷ്വദീപ് എന്നിവിടങ്ങളിലും നിയമനം. ഒക്ടോബർ എട്ടു വരെ അപേക്ഷിക്കാം.
സീനിയർ പ്രോജക്ട് കണ്‍സൾട്ടന്റ് സിവിൽ ബിഇ/ ബിടെക് ഇൻ സിവിൽ എൻജിനിയറിംഗ്, 10 വർഷ പരിചയം; ശന്പളം: 65,000.
പ്രോജക്ട് കണ്‍സൾട്ടന്റ്-സിവിൽ: ബിഇ/ ബിടെക് ഇൻ സിവിൽ എൻജിനിയറിംഗ്, 5 വർഷ പരിചയം; ശന്പളം: 55,000.
ജൂണിയർ പ്രോജക്ട് കണ്‍സൾട്ടന്റ്: ഡിപ്ലോമ/ ബിഇ/ ബിടെക് ഇൻ സിവിൽ എൻജിനിയറിംഗ്, 2-5 വർഷ പരിചയം; ശന്പളം: 40,000,
കണ്‍സൾട്ടന്റ് സൈറ്റ് എൻജിനിയർ: ഡിപ്ലോമ/ ബിഇ/ ബിടെക് ഇൻ സിവിൽ എൻജിനീയറിംഗ്, 1-3 വർഷ പരിചയം; ശന്പളം: 35,000.
www.cochinport.gov.in