റൈറ്റ്‌സില്‍ 53 അവസരങ്ങള്‍
റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഹ​​​രി​​​യാ​​​ന ഗു​​​രു​​​ഗ്രാ​​​മി​​​ലെ റൈ​​​റ്റ്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ 53 ക​​​രാ​​​ർ ഒ​​​ഴി​​​വ്. മേ​​​യ് 10 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ത​​​സ്തി​​​ക​​​ക​​​ൾ: എ​​​ക്വി​​​പ്മെ​​​ന്‍റ് പ്ലാ​​​നിം​​​ഗ് എ​​​ക്സ്പെ​​​ർ​​​ട്ട്, സീ​​​നി​​​യ​​​ർ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ, സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ, കോ​​​സ്റ്റ് എ​​​ക്സ്പെ​​​ർ​​​ട്ട് (എ​​​ക്വി​​​പ്മെ​​​ന്‍റ്) സ്പെ​​​ഷ​​​ലി​​​സ്റ്റ്, എ​​​ൻ​​​വ​​​യ​​​ണ്‍മെ​​​ന്‍റ​​​ൽ സോ​​​ഷ്യ​​​ൽ മോ​​​ണി​​​റ്റ​​​റിം​​​ഗ് സ്പെ​​​ഷ​​​ലി​​​സ്റ്റ്, സീ​​​നി​​​യ​​​ർ ഐ​​​സി​​​ടി എ​​​ൻ​​​ജി​​​നി​​​യ​​​ർ, എ​​​ക്വി​​​പ്മെ​​​ന്‍റ് പ്ലാ​​​നിം​​​ഗ് എ​​​ക്സ്പെ​​​ർ​​​ട്ട്, ജൂ​​​ണി​​​യ​​​ർ ഡി​​​സൈ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​ർ, കാ​​​ഡ് ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ.

www.rites.com