പൊതുമേഖലാ സ്ഥാപനമായ ഹരിയാനയിലെ ആർഇസി പവർ ഡെവലപ്മെന്റ് ആൻഡ് കണ്‍സൾട്ടന്‍സി ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ, ഓഫീസർ തസ്തികകളിലായി 25 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ജൂലൈ 25 വരെ.
ഒഴിവുള്ള വിഭാഗങ്ങൾ: എൻജിനിയറിംഗ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ ടെക്നോളജി, കന്പനി സെക്രട്ടറി, ലോ, കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി.
www.recpdcl.in