NPCIL 70 ഒ​​ഴി​​വ്
ന്യൂ​​ക്ലി​​യ​​ർ പ​​വ​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ ലി​​മി​​റ്റ​​ഡി​​ന്‍റെ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ന​​റോ​​റ ആ​​റ്റ​​മി​​ക് പ​​വ​​ർ സ്റ്റേ​​ഷ​​നി​​ൽ 70 ഒ​​ഴി​​വ്. ഓ​​ഗ​​സ്റ്റ് 5 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്തി​​ക, പ്രാ​​യം, ശ​​ന്പ​​ളം: ന​​ഴ്സ്; 18-30; 44,900. സ്റ്റൈ​​പ്പ​​ൻ​​ഡ​​റി ട്രെ​​യി​​നി/​​സ്റ്റൈ​​പ്പ​​ൻ​​ഡ​​റി ട്രെ​​യി​​നി ഓ​​പ്പ​​റേ​​റ്റ​​ർ; 18-24; 21,700. എ​​ക്സ്-​​റേ ടെ​​ക്നീ​​ഷ​​ൻ: 18-25; 25,500.

വി​​ശ​​ദാം​​ശ​​ങ്ങ​​ൾ​​ക്ക്: www.ncpilcareers.co.in കാ​​ണു​​ക.