DEBEL: 50 അപ്രന്‍റിസ്
ഡി​​ആ​​ർ​ഡി​ഒ​യ്ക്ക് കീ​​ഴി​​ൽ ബം​​ഗ​ളൂ​​രു​​വി​​ലു​​ള്ള ഡി​​ഫ​​ൻ​​സ് ബ​​യോ എ​​ൻ​​ജി​​നി​​യ​​റിം​ഗ് ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​മെ​​ഡി​​ക്ക​​ൽ ല​​ബോ​റ​​ട്ട​​റി​​യി​​ൽ അ​​പ്ര​​ന്‍റി​സ്ഷി​​പ്പി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ബി​​രു​​ദ​​ധാ​രി​​ക​​ൾ​​ക്കാ​​ണ് അ​​വ​​സ​​രം. വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 50 പേ​​രെ​​യാ​​ണ് തെ​ര​​ഞ്ഞെ​​ടു​​ക്കു​​ക.

വി​​ഷ​​യ​​ങ്ങ​​ളും ഒ​​ഴി​​വും: ബ​​യോ​​മെ​ഡി​​ക്ക​​ൽ എ​​ൻ​​ജി​​നി​യ​​റിം​ഗ്-4, കം​​പ്യൂ​ട്ട​​ർ സ​​യ​​ൻ​​സ്/ ഐ​ടി-4, ഇ​​ല​​ക്‌​ട്രോ​ണി​​ക്സ്/ ഇ​​ല​‌​ക്‌​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/ ഇ​​ല​​ക്‌​ട്രോ​​ണി​ക്സ് ​ആ​​ൻ​​ഡ് ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഇ​​ൻ​​സ്ട്രു​മെ​​ന്‍റേ​​ഷ​​ൻ-8, കെ​​മി​​ക്ക​​ൽ എ​​ൻ​​ജി​നി​​യ​​റിം​ഗ്/ കെ​​മി​​സ്ട്രി-2, ബ​​യോ​​ടെ​ക്നോ​​ള​​ജി-1, ലൈ​​ബ്ര​​റി സ​​യ​​ൻ​​സ്-1, ഫി​​സി​​ക്സ്-1, അ​​ക്കൗ​​ണ്ട്സ്-1.

യോ​​ഗ്യ​​ത: ബി​ഇ/ ബി​​ടെ​​ക്/​ബി​എ​​സ്‌​​സി/ ബി​​കോം/ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ലൈ​​ബ്ര​​റി സ​​യ​​ൻ​​സ്. ക​​ഴി​​ഞ്ഞ മൂ​​ന്നു​​വ​​ർ​​ഷ​​ത്തി​​നു​ള്ളി​​ൽ കോ​​ഴ്സ് പാ​​സാ​​യ​​വ​​ർ​​ക്കാ​ണ് ​അ​​പേ​​ക്ഷി​​ക്കാ​​ന​​വ​​സ​​രം. മ​​റ്റെ​വി​​ടെ​​യെ​​ങ്കി​​ലും അ​​പ്ര​​ന്‍റി​​സ്ഷി​​പ്പ് ചെ​​യ്ത​​വ​​രും ഒ​​രു​​വ​​ർ​​ഷ​​മോ അ​​തി​​ല​ധി​​ക​​മോ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​മു​​ള്ള​​വരും ​​അ​​പേ​​ക്ഷി​​ക്കാ​​ൻ പാ​​ടി​​ല്ല.

സ്റ്റൈ​​പ്പ​​ൻ​​ഡ്: 9,000 രൂ​​പ. ഒ​​രു വ​​ർ​​ഷ​​മാ​​ണ് പ​​രി​​ശീ​​ല​​നം. അ​​ഭി​​മു​​ഖം ഒ​​ക്‌​ടോ​​ബ​​ർ 3, 4 തീ​​യ​​തി​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും അ​​പേ​​ക്ഷാ​​ഫോ​​മും www.drdo.gov. inൽ ല​​ഭി​​ക്കും. അ​​പേ​​ക്ഷ ഇ-​​മെ​​യി​ലാ​​യി അ​​യ​​യ്ക്ക​​ണം. അ​​വ​​സാ​​ന തീ​​യ​​തി: സെ​​പ്റ്റം​​ബ​​ർ 9.