ITBP: 819 കോ​​ൺ​​സ്റ്റ​​ബി​​ൾ
യോ​​ഗ്യ​​ത: പ​​ത്താം ക്ലാ​​സ്

ഇ​​ൻ​​ഡോ ടി​​ബ​​റ്റ​​ൻ ബോ​​ർ​​ഡ​​ർ പോ​​ലീ​​സ് ഫോ​ഴ്സി​​ൽ കോ​​ൺ​​സ്‌​​റ്റ​​ബി​​ൾ (കി​​ച്ച​​ൻ സ​​ർ​​വീ​​സ​​സ്) ത​​സ്‌​​തി​​ക​​യി​​ൽ 819 ഒ​​ഴി​​വി​​ലേ​​ക്ക് ഉ​​ട​​ൻ വി​​ജ്‌​​ഞാ​​പ​ന​​മാ​​കും. സ്ത്രീ​​ക​​ൾ​​ക്കും അ​​വ​​സ​​രം.

സെ​​പ്റ്റം​​ബ​​ർ 2 മു​​ത​​ൽ ഒ​​ക്‌​ടോ​​ബ​​ർ 1 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഗ്രൂ​​പ്പ് സി ​​നോ​​ൺ ഗ​​സ​​റ്റ​​ഡ്, നോ​​ൺ മി​​നി​​സ്‌​​റ്റീ​​രി​​യ​​ൽ ത​​സ്‌​​തി​​ക​​യാ​​ണ്. താ​ത്കാ​​ലി​​ക നി​​യ​​മ​​നം. പി​​ന്നീ​​ടു സ്ഥി​​ര​​പ്പെ​​ടു​​ത്തി​​യേ​​ക്കാം. ഒ​​ഴി​​വു​​ക​​ളു​​ടെ എ​​ണ്ണ​ത്തി​​ൽ മാ​​റ്റം വ​​രാം.

യോ​​ഗ്യ​​ത: പ​​ത്താം ക്ലാ​​സ് ജ​​യം, നാ​​ഷ​​ന​​ൽ സ്‌​​കി​​ൽ ഡെ​വ​​ല​​പ്‌​​മെ​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ എ​​ൻ​​എസ്‌​​ക്യു​​എ​​ഫ് (ഫു​​ഡ് പ്രൊ​​ഡ​​ക്‌​​ഷ​​ൻ, കി​​ച്ച​​ൻ) ലെ​വ​​ൽ 1 കോ​​ഴ്‌​​സ് ജ​​യം.

പ്രാ​​യം: 18-25. അ​​പേ​​ക്ഷാ ഫീ​​സ്: 100 രൂ​​പ. സ്ത്രീ​​ക​​ൾ​​ക്കും പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക വി​​ഭാ​​ഗം ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​ക്കും ​വി​​മു​​ക്ത​​ഭ​​ട​​ന്മാ​​ർ​​ക്കും ഫീ​​സി​​ല്ല.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, കാ​​യി​​ക​​ക്ഷ​മ​​താ പ​​രീ​​ക്ഷ, വൈ​​ദ്യ ​രി​​ശോ​​ധ​​ന എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്‌​​ഥാ​​ന​​ത്തി​​ൽ.

വി​​വ​​ര​​ങ്ങ​​ൾ സൈ​​റ്റി​​ൽ (https://recruit ment. itbpolice.nic.in) പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.