നാഗ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ വകുപ്പുകളിൽ 60 സീനിയർ റെസിഡന്റ് അവസരം. കരാർ നിയമനം.
സെപ്റ്റംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ സെപ്റ്റംബർ 11നു നടക്കും. യോഗ്യത: എംഡി/എംഎസ്. പ്രായപരിധി: 45.