ആ​ലി​ല വ​യ​റ​ല്ലെ എ​നി​ക്കു​ള്ള​ത്: വി​ദ്യ ബാ​ല​ൻ
Sunday, August 25, 2019 12:00 PM IST
താ​ൻ ഗ​ർ​ഭി​ണി​യ​ല്ലെ​ന്നും ആ​ലി​ല വ​യ​റ​ല്ല ത​നി​ക്കു​ള്ള​തെ​ന്നും വി​ദ്യ ബാ​ല​ൻ. ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളോ​ടു​ള്ള വി​ദ്യ​യു​ടെ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഇ​ങ്ങ​നെ. ശ​രീ​ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​മ്പോ​ൾ ഞാ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് നി​ങ്ങ​ൾ ചി​ന്തി​ക്കു​ന്നു. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ നി​ങ്ങ​ൾ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. അ​ക്കാ​ര്യ​ത്തി​ൽ എ​നി​ക്കൊ​ന്നും ചെ​യ്യാ​നി​ല്ല. വി​ദ്യ പ​റ​യു​ന്നു.

അ​വ​രെ​​ക്കു​റി​ച്ച് ഞാ​ൻ അ​റി​യു​ന്നേ​യി​ല്ല. അ​ത്ത​ര കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൽ കാ​ണു​ക​യും കേ​ൾ​ക്കു​ക​യും ചെ​യ്യാ​റി​ല്ല. ഞാ​ൻ ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ എ​ന്നെ സ്നേ​ഹി​ക്കാ​ൻ എ​നി​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. അ​പ്പോ​ൾ മ​റ്റൊ​രു കാ​ര്യ​ങ്ങ​ളും എ​ന്‍റെ മ​ന​സി​നെ ബാ​ധി​ക്കു​ന്നേ​യി​ല്ല. വി​ദ്യ ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.