ആ​ടൈ ഹി​ന്ദി​യി​ലേ​ക്ക്; നാ​യി​ക ക​ങ്ക​ണ റ​ണാ​വ​ത്
Tuesday, October 22, 2019 3:36 PM IST
അ​മ​ല പോ​ൾ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ആ​ടൈ ബോ​ളി​വു​ഡി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നതായി റിപ്പോർട്ടുകൾ. ക​ങ്ക​ണ റ​ണാ​വ​ത്താ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. ആ​ടൈ സം​വി​ധാ​നം ചെ​യ്ത ര​ന​കു​മാ​ർ ത​ന്നെ ചി​ത്രം ഹി​ന്ദി​യി​ലും ഒ​രു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ത​ലൈ​വി എ​ന്ന സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് ക​ങ്ക​ണ ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.