ക​ത്രീ​ന-​വി​ക്കി പ്ര​ണ​യ​ത്തി​ലോ?
Wednesday, August 12, 2020 7:23 PM IST
ബോ​ളി​വു​ഡ് സി​നി​മ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ​മാ​യി തു​ട​രു​ന്ന ക​ത്രീ​ന കെ​യ്ഫ് അ​ടു​ത്തി​ടെ​യാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ത്രീ​ന​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി ആ​രാ​ധ​ക​രും സി​നി​മാ താ​ര​ങ്ങ​ളു​മൊ​ക്കെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​വി​ടെ​യും ച​ർ​ച്ച​യാ​യ​ത് ക​ത്രീ​ന​യു​ടെ ചി​ല പ്ര​ണ​യ​ങ്ങ​ളെ കു​റി​ച്ചാ​യി​രു​ന്നു.

ക​ത്രീ​ന പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി ത​വ​ണ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യി​രു​ന്നു. സ​ൽ​മാ​ൻ ഖാ​നും ര​ണ്‍​ബീ​ർ ക​പൂ​റു​മാ​യി​ട്ടു​ള്ള പ്ര​ണ​യം സം​ബ​ന്ധി​ച്ച് പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ മ​റ്റൊ​രു യു​വ​താ​ര​വു​മാ​യി ക​ത്രീ​ന പ്ര​ണ​യം ആ​രം​ഭി​ച്ചെ​ന്ന് പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഉ​റി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി വി​ക്കി കൗ​ശ​ലാ​ണ് ആ ​താ​രം.

ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ നി​ര​ന്ത​രം വാ​ർ​ത്ത​ക​ൾ വ​രാ​റു​ണ്ട്. അ​ടു​ത്തി​ടെ ക​ത്രീ​ന​യു​ടെ പി​റ​ന്നാ​ളി​ന് വി​ക്കി ന​ൽ​കി​യ ആ​ശം​സ​യും ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ പ്രി​യ​ത​മ​യെ കാ​ണാ​ൻ വി​ക്കി എ​ത്തി എ​ന്ന ത​ര​ത്തി​ൽ ചി​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​സു​മെ​ല്ലാം ത​രം​ഗ​മാ​വു​ക​യാ​ണ്. ഇ​ൻ​സ്റ്റ ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു ഇ​തെ​ല്ലാം പു​റ​ത്ത് വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.