മാ​ല​ദ്വീ​പി​ൽ അ​വ​ധി​യാ​ഘോ​ഷി​ച്ച് ജാ​ൻ​വി; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
Sunday, April 11, 2021 5:59 PM IST
അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന ജാ​ന്‍​വി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. മാ​ലദ്വീ​പി​ലെ ചി​ത്ര​ങ്ങ​ളാ​ണ് താ​രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ട്ടു​കാ​രി​ക​ള്‍​ക്കൊ​പ്പം ഇ​രി​ക്കു​ന്ന ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സാ​യാ​ഹ്നം ആ​സ്വ​ദി​ക്കു​ന്ന ജാ​ന്‍​വി​യെ ആ​ണ് ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണു​ന്ന​ത്.

കൂ​ട്ടു​കാ​രി​ക​ള്‍​ക്കൊ​പ്പം ഇ​രി​ക്കു​ന്ന ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ശ്രീ​ദേ​വി​യു​ടെ​യും ബോ​ണി ക​പൂ​റി​ന്‍റെ​യും മ​ക​ളാ​ണ് ജാ​ന്‍​വി ക​പൂ​ര്‍. 2018ല്‍ '​ധ​ട​ക്' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ജാ​ന്‍​വി​യു​ടെ അ​ര​ങ്ങേ​റ്റം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.