Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
Camera Slot
സി.കെ.മുരളീധരൻ- മലയാളികളുടെ അഭിമാനം
Wednesday, April 19, 2017 3:53 AM IST
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന സ്വപ്നലോകമാണ് ബോളിവുഡ്. നടീനടന്മാർ മാത്രമല്ല, സംവിധായകരും ഛായാഗ്രാഹകരും ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരും ഉള്ളിന്റെയുള്ളിൽ ഈ ആഗ്രഹം സൂക്ഷിക്കുന്നു. ഇന്ത്യൻ സിനിമയുടെ പര്യായമായ ബോളിവുഡിൽ നേടുന്ന ഒരേ ഒരു വിജയം പോലും മറ്റെല്ലാം അപ്രസക്തമാക്കും എന്നതാണ് ഇതിനു കാരണം. ചിലർ നിരന്തര പരിശ്രമത്തിന്റെ ഫലമായി ലക്ഷ്യം കാണുന്നു. എന്നാൽ ചിലർക്കാകട്ടെ തുടക്കത്തിൽ തന്നെ ബോളിവുഡ് എന്ന മായാപ്രപഞ്ചത്തിലേക്കെത്താൻ സാധിക്കുന്നു.
കരിയറിന്റെ ആരംഭകാലത്തുതന്നെ കേരളത്തിൽ നിന്നും മുംബൈയിലെത്തി ബോളിവുഡിൽ ശ്രദ്ധേയനായി മാറിയ ഛായാഗ്രാഹകനാണ് സി.കെ. മുരളീധരൻ. ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര ഛായാഗ്രാഹകർക്കൊപ്പം സ്ഥാനം നേടിയ മുരളീധരൻ അങ്ങനെ മലയാളികളുടെ അഭിമാനമായി.
v
കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് മുരളീധരന്റെ ജനനം. ബാലനായിരിക്കുമ്പോഴേ സിനിമാ മോഹം ഉള്ളിൽ മൊട്ടിട്ടുവെങ്കിലും തന്റെ ജീവിതസാഹചര്യങ്ങൾ ഇതിനോട് ഒട്ടും യോജിക്കുന്നതല്ലെന്ന തിരിച്ചറിവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കോളജ് പഠനത്തിനുശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാട്ടോഗ്രഫി പഠനത്തിനായി ചേരാൻ അവസരം ലഭിച്ചതോടെ, മുരളിക്ക് തന്റെ ആഗ്രഹപൂർത്തീകരണത്തിനുള്ള ആദ്യ കടമ്പ കടക്കാനായി.
പഠനശേഷം മുംബൈയിലേക്ക് താമസം മാറി. തനി ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിച്ച ഇദ്ദേഹത്തിന് മുംബൈ പോലെ തിരക്കുള്ള ഒരു പട്ടണത്തിലെ ജീവിതം ഇഷ്ടമായിരുന്നില്ല. പക്ഷേ, സിനിമയിൽ വളരാൻ വേണ്ട വളക്കൂറുള്ള ആ മണ്ണിൽനിന്നു വിട്ടുപോരാൻ തോന്നിയതുമില്ല. ക്രമേണ അദ്ദേഹം മുംബൈയുമായി പൊരുത്തപ്പെട്ടുവെന്നു മാത്രമല്ല, മികച്ച ഒരു ഛായാഗ്രാഹകനെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
തുടക്കകാലത്ത് ഡോക്യുമെന്ററികൾക്കും ഷോർട്ട് ഫിലിമുകൾക്കും മ്യൂസിക് ആൽബങ്ങൾക്കും മറ്റുമാണു ഛായാഗ്രഹണം നിർവഹിച്ചത്. പിന്നീട് ഹിന്ദി സിനിമകളിൽ അവസരം ലഭിച്ചതോടെ മുരളീധരന്റെ കരിയർ മിന്നിത്തിളങ്ങാൻ തുടങ്ങി. ഓരോ സിനിമയ്ക്കും ആവശ്യമുള്ള ലൈറ്റിംഗ് പാറ്റേൺ നൽകി, കാമറയുടെ ആംഗിളും ആർട്ടിസ്റ്റുകളുടെ ചലനങ്ങളും കൃത്യമായി മനസിലാക്കി പ്രവർത്തിച്ചിരുന്ന ഈ മലയാളി ഛായാഗ്രാഹകനെ ബോളിവുഡ് ചേർത്തുപിടിച്ചു. ഭാഷയ്ക്ക് അതീതമായി ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയമായി മാറിയ നിരവധി വമ്പൻ പ്രോജക്ടുകളുടെ ഭാഗമാകാൻ മുരളീധരനു സാധിച്ചിട്ടുണ്ട്.
ഹിറ്റ് മേക്കർ രാജ്കുമാർ ഹിറാനിയുടെ മൂന്നു ചിത്രങ്ങളിൽ മുരളീധരൻ പ്രവർത്തിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്യൂട്ടിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നവരാണ്. ഈ ബന്ധമാണ് "ലെഗേ രഹോ മുന്നാ ഭായ്' എന്ന ചിത്രത്തിലെത്തിച്ചത്. തുടർന്നു രാജ്കുമാർ ഒരുക്കിയ ആമിർഖാൻ ചിത്രം "ത്രീ ഇഡിയറ്റ്സ്' ഇന്ത്യൻ സിനിമയിൽ അതുവരെയുണ്ടായിരുന്ന കളക്ഷനുകളെയെല്ലാം പിന്തള്ളി. രാജ്കുമാർ ഹിറാനി– ആമിർഖാൻ ടീമിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായ "പികെ' എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിനു കാമറ നിയന്ത്രിച്ചതും മുരളീധരനാണ്.
ഹൃഥ്വിക് റോഷനെ നായകനാക്കി അഷുതോഷ് ഗൗരിക്കർ സംവിധാനം ചെയ്ത ഇതിഹാസ്യകാവ്യം മോഹൻജാദാരോയുടെ കാമറയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോണി ഗദ്ദാർ, ഏക് ഹസീനാ ദി, നൈനാ, ഏജന്റ് വിനോദ് തുടങ്ങിയ ചിത്രങ്ങളുടെ കാമറ നിയന്ത്രിച്ചതും മുരളീധരനാണ്.
ബോളിവുഡിലെ തിരക്കുകൾക്കിടയിൽ മലയാള സിനിമയ്ക്കു വേണ്ടിയും ഇദ്ദേഹം സമയം കണ്ടെത്തി. റോഷൻ ആൻഡ്രൂസ് ഒരുക്കിയ "സ്കൂൾ ബസ്' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള വരവ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അജോയ് ജോസഫ് എന്ന ബാലതാരത്തെ അവതരിപ്പിച്ചത് മുരളീധരന്റെ പുത്രൻ ആകാശ് ആണ്.
സാലു ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ത്രില്ലടിപ്പിക്കുന്ന ഏകാംബരം ഷോട്ടുകൾ
ഒപ്പം- സംവിധായകൻ പ്രിയദർശന്റെ ക്രാഫ്റ്റ് ഒരിക്കൽകൂടി വെളിവാക്കിയ ചിത്രം. ഹോ
പേരിൽ മാത്രമേയുള്ളൂ ലിറ്റിൽ..!
നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനംചെയ്ത പറവ എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകൻ
പി.എസ്. നിവാസ്: പ്രതിഭാധനനായ ഛായാഗ്രാഹകൻ
കാഴ്ചയുടെ കലയാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമയിൽ ഛായാഗ്രഹണത്തിനുള്ള പ്രാധാന
ഹോളിവുഡ് ദൃശ്യഭംഗിയൊരുക്കി രണദിവ
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ബി.ടി. രണദിവയോടുള്ള ആദരസൂചകമായാണ് മക
കഥാപാത്രങ്ങളുടെ വികാരങ്ങൾ പകർന്ന "തിരു' ഫ്രെയിമുകൾ
"സംവിധായകന്റെ നിർദേശപ്രകാരം തിരക്കഥ തിരശീലയിലേക്കു പകർത്തിയെഴുതുക എന്ന
പുരസ്കാരത്തിളക്കത്തിൽ നിഖിൽ
ഒരു തുടക്കക്കാരനു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരി
സാങ്കേതികത്തികവാർന്ന ഛായാഗ്രാഹകൻ
"സ്ക്രിപ്റ്റ് ശ്രദ്ധയോടെ വായിച്ചുമനസിലാക്കിയതിനുശേഷമാണ് ഓരോ സീൻ ചിത്രീകരിക
തീവ്രമായ ദൃശ്യാനുഭവം പകരുന്ന പപ്പു ഫ്രെയിമുകൾ
പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാമറ നിയന്ത്രിക്കാൻ തനിക്കു സാധിക്കുമെന്ന് യു
പുതിയമുഖമായെത്തിയ ഭരണി കെ. ധരൻ
പ്രതിഭാധനരായ നിരവധി ഛായാഗ്രാഹകർ മലയാളത്തിനു സ്വന്തമായുണ്ട്. എങ്കിലും ചില അ
വിസ്മയിപ്പിക്കുന്ന സതീഷ് കുറുപ്പ് ഷോട്ടുകൾ
മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ആക്ഷൻ രംഗങ്ങൾകൊണ്ടു സന്പന്നമായിരുന്നു പ്ര
വേണു: തലമുറകളുടെ ചലച്ചിത്രകാരൻ
രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ കല പഠിക്ക
തുടക്കം ഗംഭീരമാക്കിയ പവി കെ. പവൻ
നീരജ് മാധവ് ആദ്യമായി നായകവേഷം അണിഞ്ഞ പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രം, ഒരു കൂട്ടം പുതുമുഖങ്ങളെ മു
ബോളിവുഡിനെ അമ്പരപ്പിച്ച കെ.യു. മോഹനൻ
വിദേശ സിനിമകളെ വെല്ലുന്ന ദൃശ്യപരിചരണ ശൈലിയിലൂടെ ബോളിവുഡ് പ്രേക്ഷകരെ അന്പ
ഓർമയിൽ പി.എൻ. സുന്ദരം
ചെന്നൈ വിജയവാഹിനി സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റായാണ് പി.എൻ. സുന്ദരം കാമറയ
മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ ഉദയൻ
ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനത്തിനുശേഷം സിനിമയിലെത്തി ചുവടുറപ്പിച്ച ഛായ

ലോകനാഥന്റെ നിശബ്ദ ഫ്രെയിമുകൾ
ലോകസിനിമയുടെ നെറുകയിൽ വിരാജിക്കുന്ന മലയാള സിനിമയുടെ അണിയറയിൽ പ്രവർത്തി
രക്ഷാധികാരിക്കൊപ്പം നടന്ന പ്രശാന്ത് രവീന്ദ്രൻ
""ഒരു സീനിനെപ്പറ്റി സംവിധായകൻ വിശദീകരിച്ചുകഴിഞ്ഞാൽ, ആ ഷോട്ടുകൾ എന്റെ മന
ഹോളിവുഡ് മികവുള്ള ജിത്തു ഫ്രെയിമുകൾ
കാലം ചെല്ലുന്തോറും പ്രേക്ഷകരുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കും. ഇതിന് അനുസൃത
പ്രേമലേഖനം കാമറയിലാക്കിയ സഞ്ജയ് ഹാരിസ്
അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല, സാങ്കേതിക രംഗത്തായാലും സിനിമയിൽ എത്ത
ചരിത്രം പകർത്തിയ കാമറക്കണ്ണുകൾ
മലയാള സിനിമയുടെ നിത്യവസന്തമായി നിലകൊള്ളുന്ന ചെമ്മീനിന്റെ ഛായാഗ്രാഹകൻ എന്ന
പ്രമോദിലൂടെ തളിർത്ത മുന്തിരിവള്ളികൾ
ജിബു ജേക്കബ് സംവിധാനംചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിനു കാ
ഒരു പ്രകാശ് വേലായുധൻ അപാരത..!
മലയാള സിനിമയ്ക്ക് ഒരുപറ്റം യുവപ്രതിഭകളെ സമ്മാനിച്ച സിനിമയാണ് ഒരു മെക്സിക്ക
ഫ്രെയ്മുകൾ മഴ നനയുമ്പോൾ...
ജയകൃഷ്ണൻ ക്ലാരയെക്കുറിച്ച് ഓർക്കുന്പോഴെല്ലാം മഴ പെയ്തിരുന്നു....കോരിച്ചൊരി
ദൃശ്യചാരുത പകരുന്ന ഇല്ലംപള്ളി ഫ്രെയിമുകൾ
സ്റ്റിൽ കാമറയിൽ വിനോദിന്റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുന്പോഴേ
വിഷ്ണു നാരായണ് - യുവ ഛായാഗ്രാഹകർക്കിടയിൽ ശ്രദ്ധേയൻ
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമു
ഹരി നായർ- ഛായാഗ്രഹണ വഴിയിലെ വേറിട്ട മുഖം
ഷാജി എൻ. കരുണിന്റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ, കരി
രവി വർമൻ- ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാൻ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച ക
Latest News
ചാൾസ് രാജകുമാരൻ ക്യൂബ സന്ദർശിക്കും
പുല്വാമ ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് യെച്ചൂരി
കൊട്ടാരമാകെ മലയാളിമയമെന്നു ദുബായ് ഭരണാധികാരി; കേരളത്തിലേക്കു ക്ഷണിച്ചു മുഖ്യമന്ത്രി
ജനുവരി 15 തമിഴ്നാട്ടുകാർ അടിച്ചുപൊളിക്കും; കാരണമറിഞ്ഞാൽ മലയാളി ഞെട്ടും!
ധീരജവാന് രാഷ്ട്രം വിടചൊല്ലി: വസന്ത്കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top