ഗോ​പി​ച​ന്ദി​ന്‍റെ ഫാ​ന്‍റ​സി ആ​ക്ഷ​ൻ; "ഭീ​മ' ട്രെ​യി​ല​ർ
Tuesday, February 27, 2024 3:02 PM IST
ഗോ​പി​ച​ന്ദി​നെ നാ​യ​ക​നാ​ക്കി എ. ​ഹ​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന ഭീ​മ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി.

ഫാ​ന്‍റ​സി ആ​ക്‌​ഷ​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്രി​യ ഭ​വാ​നി ശ​ങ്ക​ർ, മാ​ള​വി​ക ശ​ർ​മ, ന​രേ​ഷ്, പൂ​ർ​ണ, വെ​ണ്ണി​ല കി​ഷോ​ർ, ര​ഘു ബാ​ബു എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ര​വി ബ​സ്റു​ർ ആ​ണ് സം​ഗീ​തം. 2023 ൽ ​പു​റ​ത്തി​റ​ങ്ങി ര​മ​ബ​ണം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം റി​ലീ​സി​നെ​ത്തു​ന്ന ഗോ​പി​ച​ന്ദി​ന്‍റെ ചി​ത്ര​മാ​ണി​ത്. സി​നി​മ മാ​ർ​ച്ച് എ​ട്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.