ജിതീഷ് പരമേശ്വരന്, ശ്രീഷ്മ ചന്ദ്രന്, റ്റ്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന് മേഘ, ശില്പ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്യുന്ന പൊമ്പളൈ ഒരുമൈ സൈന പ്ലേയിൽ റിലീസ് ചെയ്യും.
മാക്രോം പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്ലി, ജിനി കെ. എന്നിവർ ചേർന്ന് എഴുതുന്നു.
സഹ നിർമാണം-ജയന് ഗോപി ചൈന, റാഫി ആന്റണി. ഛായാഗ്രഹണം- സിറാജുദ്ദീന് സൈനുദ്ദീന്‍, ആശയം- റിന്റു ആറ്റ്ലി,
സംഗീതം, പശ്ചാത്തല സംഗീതം- നിനോയ് വർഗീസ്, ചിത്രസംയോജനം- ഗോപകുമാര്‍ നമ്പ്യാര്‍, സഹ ഛായാഗ്രഹണം- അഹമ്മദ് സാഹിദ്, നജ്മല്‍ കെ.എ.,
കലാസംവിധാനം- മുകുന്ദന് മാമ്പ്ര, മുഖ്യ സഹസംവിധാനം-ജിനി കെ., സഹസംവിധാനം- ശില്പ അനില്‍, സംവിധാന സഹായികള്‍-ജഗദീഷ് ശങ്കരന്, റ്റ്വിങ്കിള്‍ ജോബി, നിർമാണ നിർവഹണം- ശിവന് മേഘ,
ശബ്ദ രൂപകല്‍പ്പന- വിഷ്നേഷ് ബോസ്, ശബ്ദ മിശ്രണം-ദീപു ഷൈന്‍, സ്റ്റുഡിയോ-വാക്മാന് സ്റ്റുഡിയോ, പരസ്യകല- ആര്‍ട്ടോകാര്‍പസ്, പിആര്‍ഒ-എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.