ADVERTISEMENT
ADVERTISEMENT
11
Friday
July 2025
2:44 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
MOVIES
Back to home
വേദനയിലും യോഗ മുടക്കിയില്ല, അവസാനത്തെ രണ്ട് മാസം ഒരുപാട് പ്രയാസങ്ങളുണ്ടായി; ഗർഭകാലത്തെക്കുറിച്ച് ദീപിക പാദുക്കോൺ
Friday, May 9, 2025 10:01 AM IST
X
ഗർഭിണിയായിരുന്ന സമയത്ത് കടന്നുപോന്ന ശാരീരിക അവശതകളെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടി ദീപിക പാദുക്കോൺ. "മേരി ക്ലെയർ' മാസികയുടെ മദർഹുഡ് എഡിഷനിലെ അഭിമുഖത്തിലാണ് ദീപിക അതിനെക്കുറിച്ച് സംസാരിക്കുന്നത്.
അവസാനത്തെ രണ്ട് മാസങ്ങൾ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നുവെന്നും പ്രസവ ശേഷം പഴയ ശരീരത്തിലേക്ക് തിരിച്ചു പോവുക എന്നുള്ളത് തന്റെ പരിഗണനയിൽ പോലും ഉണ്ടായിരുന്നില്ല എന്നാണ് അഭിമുഖത്തിൽ ദീപിക തുറന്നു പറഞ്ഞത്.
"ഗര്ഭകാലത്തെ എട്ട്, ഒന്പത് മാസങ്ങളില് ഒരുപാട് ബുദ്ധിമുട്ടിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. വേദനിക്കുന്നു എന്ന ഒറ്റക്കാരണത്താല് ചില ശരീരഭാഗങ്ങള് പെട്ടെന്ന് നിങ്ങള് കണ്ടെത്തും. റിബ് പെയ്ന്, ഓ ദൈവമേ സഹിക്കാനാവുന്നതായിരുന്നില്ല. വേദനയുണ്ടായിരുന്നെങ്കിലും യോഗ പരിശീലനം മുടക്കിയിരുന്നില്ല'. ദീപിക പറഞ്ഞു.
പ്രസവശേഷം നീന്തല് ആരംഭിച്ചു. തുടര്ന്ന് ചെറിയ ശാരീരിക വ്യായാമങ്ങളും. പതിയെ കാര്ഡിയോ, ഭാര നിയന്ത്രണം എന്നിവയിലേക്കും കടന്നു. പ്രസവിച്ചു കഴിഞ്ഞാൽ ആ ഒരു നിമിഷത്തില് ജീവിക്കാന് ഞാന് തീരുമാനിച്ചിരുന്നു. എന്റെ ശരീരത്തെ സ്നേഹിക്കുക, കുഞ്ഞിനെ സ്നേഹിക്കുക, എന്റെ ശരീരത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
ശരീരത്തോട് നന്ദി പറയുക. കുഞ്ഞുണ്ടാകുന്നതിന് മുന്പ് കൃത്യമായ ഉറക്കം ഉറപ്പുവരുത്തിയിരുന്നുവെന്നും ദീപിക പറഞ്ഞു. മാതൃത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടത് നിന്റെ ശരീരമാണ്.
അതുകൊണ്ട് എപ്പോഴാണ് അമ്മയാകാന് തയ്യാറാണ് എന്ന് തോന്നുക അപ്പോള് മാത്രം കുഞ്ഞിനെ കുറിച്ച് ചിന്തിക്കാം എന്നാണ് രണ്വീര് തന്നോട് പറഞ്ഞതെന്നും ദീപിക വ്യക്തമാക്കി.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ആ മെസേജ് അയച്ചത് മമ്മൂക്ക തന്നെ, മറന്നുപോയതാണെന്ന് പറഞ്ഞു; വിൻ. സി അലോഷ്യസ്
പേരുമാറ്റിയതിന് പിന്നിലെ കഥകളിൽ വീണ്ടും ട്വിസ്റ്റുമായി നടി വിൻ. സി അലോഷ്യസ്. പ
റീഎഡിറ്റ് ചെയ്ത് പുതിയ പതിപ്പ് വീണ്ടും സെൻസറിംഗിന് നൽകി; അടുത്ത വെള്ളിയാഴ്ച തിയറ്ററിലെത്തിക്കാൻ ശ്രമം
വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുട
ക്ലോക്ക് താഴെ വീണാലും മോട്ടോർ കത്തിയാൽ പോലും ഞങ്ങളെ വിളിക്കും; രേണുവിനെതിരെ വെളിപ്പെടുത്തലുമായി ഗൃഹനിർമാതാക്കൾ
കൊല്ലം സുധിക്കായി കെച്ച്ഇഡിസി എന്ന കൂട്ടായ്മ നിർമിച്ചുകൊടുത്ത വീട് ചോരുന്നുവെന്
ജനപ്രിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ എമ്പുരാനും
ഈവർഷം ഇതുവരെ റിലീസ് ചെയ്ത ഇന്ത്യന് സിനിമകളില് ജനപ്രിയ ചിത്രങ്ങളുടെ പട്ടിക
സാമ്പത്തികശേഷിയുള്ളവർക്ക് മാത്രം താങ്ങാൻ പറ്റുന്ന ലേബർ സ്വീറ്റ് റൂം; സൗമ്യ സരിൻ പറയുന്നു
വർഷങ്ങൾക്കു മുൻപ് നടി ശ്വേതാ മേനോൻ സ്വന്തം പ്രസവം സിനിമയ്ക്കായി ചിത്രീകരിച്ചപ
വിഘ്നേഷുമായി വേർപിരിയുന്നുവോ? പ്രതികരിച്ച് നയൻതാര
വിഘ്നേഷ് ശിവനുമായി വേർപിരിയുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്ര
നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യമാണ് ഈ സെൻസറിംഗ്; പ്രതികരിച്ച് മുരളി ഗോപി
സിനിമയ്ക്ക് മേലുള്ള സെന്സര്ഷിപ്പിന്റെ അനാവശ്യ ഇടപെടലിനെതിരെ ശക്തമായ പ്രത
"വി'. ശിവൻകുട്ടി; സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രിയും ലിജോ ജോസും
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട വിവാ
കളഞ്ഞതല്ല, സുരക്ഷിതമായിരിക്കാനാണ് അവാര്ഡ് ചാക്കിൽ കെട്ടിവച്ചത്: രേണു സുധി
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിക്കു ലഭിച്ച പുരസ്കാരങ്ങളും മെമന്റോകളു
പ്രൈവറ്റ് ബസില്ലാത്ത എറണാകുളം, എന്തൊരു ശാന്തം, സമാധാനം; വേറെ രാജ്യത്തെത്തിയ പോലെന്ന് ജൂഡ് ആന്തണി
പൊതു പണിമുടക്കിനെ തുടർന്ന് എറണാകുളത്തെ നിരത്തുകളിൽ സ്വകാര്യ ബസുകൾ ഇല്ലാതി
എനിക്കൊരു മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല: വ്യാജ വാർത്തകളിൽ ഉണ്ണി മുകുന്ദൻ
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മ
മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ പുതിയ ചെയർമാനായി സംവിധായകൻ ജോഷി മാ
"ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കി മാറ്റാമെന്ന് നിർമാതക്കൾ കോടതിയിൽ
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാ
"വേറെ ഒരു കേസു'മായി ഷെബി ചൗഘട്ട്; ഫസ്റ്റ്ലുക്ക്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വേറെ ഒരു കേസിന്റെ ഫസ്റ്റ് ലു
തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ച് അൽത്താഫും അനാർക്കലിയും! ഇന്നസെന്റ് സെക്കന്റ് ലുക്ക്
പ്രേക്ഷരേവരും ഏറ്റെടുത്ത മന്ദാകിനി എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്
ഡയലോഗുകളുടെ ആൽക്കെമിസ്റ്റ്! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്
ക്യൂബ്സ്എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ന
ശ്രീനാഥ് ഭാസിയുടെ കറക്കം ടൈറ്റിൽ പോസ്റ്റർ
ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്
വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന മാരീസൻ ജൂലൈ 25-ന്
വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന സൂ
"വീരവണക്കം' വീഡിയോ ഗാനം
വിശാരദ് ക്രിയേഷൻസിന്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവ
കാട്ടാളനിൽ ഇനി "ചിറാപുഞ്ചി' പെയ്തിറങ്ങും; ഹനാൻ ഷാ അഭിനയത്തിലേയ്ക്ക്
മാർക്കോ എന്ന സൂപ്പർഹിറ്റിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹ
ജാനകി മാറ്റി ‘വി.ജാനകി’ ആകണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിൽ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസ
ഇനി "കണക്കില്ല'; സിനിമകളുടെ ലാഭനഷ്ട കണക്ക് പുറത്തുവിടേണ്ടെന്ന് നിർമാതാക്കളുടെ സംഘടന
മലയാള സിനിമകളുടെ ലാഭനഷ്ട കണക്ക് തൽക്കാലം പുറത്തു വിടില്ലെന്ന് നിർമാതാക്കളു
ഇനി മോഹൻലാൽ പോലീസ് വേഷത്തിൽ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്
തുടരും എന്ന ബ്ലോക് ബസ്റ്റര് സിനിമയ്ക്കു ശേഷം അടുത്ത പ്രോജക്ട് പ്രഖ്യാപിച്ച് മോഹൻ
വേദനിപ്പിച്ചെങ്കിൽ മാപ്പ്; വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈൻ ടോം
ഒടുവിൽ ഒന്നിച്ച് ഒരേ സ്ഥലത്ത് പ്രസ്മീറ്റിനെത്തി ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസ
നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ അന്തരിച്ചു
സംവിധായകനും നടനും എഴുത്തുകാരനുമായ ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ നാരായണൻ രാ
ഓണം അടിച്ചുപൊളിക്കാൻ "സാഹസ'ത്തിലെ പാട്ടെത്തി
ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സാഹസത്തിലെ പാട്ട് പുറത്ത
എന്റെ ആദ്യ ഓഡിഷന് സിബി തന്നത് നൂറിൽ രണ്ട് മാർക്ക്; മോഹൻലാൽ പറയുന്നു
സംവിധായകൻ സിബി മലയിലിനൊപ്പമുള്ള ആദ്യകാല അനുഭവം ഓർത്തെടുത്ത് മോഹൻലാൽ. സിബ
ഓണം കളറാക്കാൻ ഷെയിൻ നിഗത്തിന്റെ സ്പോർട്സ് ആക്ഷൻ ചിത്രം; "ബൾട്ടി' ഉടൻ തിയേറ്ററുകളിലേക്ക്!
ഷെയിൻ നിഗം പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ സ്പോർട്സ് ആക്ഷൻ ചിത്രം ‘ബ
ക്രിസ്ത്യൻ ബ്രദേഴ്സിൽ അഭിനയിച്ചതിൽ ദുഃഖം തോന്നുന്നു; തുറന്ന് പറഞ്ഞ് ആനന്ദ്
മോഹൻലാൽ നായകനായെത്തിയ ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചതിൽ ഇപ്
ദുഷ്പ്രചാരണങ്ങൾ തുടരുന്നുണ്ടെന്ന് അറിയാം; സമയം വരുമ്പോൾ പ്രതികരിക്കും; ബാലചന്ദ്രമേനോൻ
സമൂഹമാധ്യമങ്ങളിൽ വരുന്ന ദുഷ്പ്രചാരണങ്ങളോട് പ്രതികരിച്ച് നടനും സംവിധായകനു
സായ് അഭ്യങ്കർ മലയാളത്തിലേയ്ക്ക്; സ്വാഗതം ചെയ്ത് മോഹൻലാൽ
ചുരുങ്ങിയ കാലം കൊണ്ട് സമൂഹമാധ്യമത്തിൽ ഓളം സൃഷ്ടിച്ച സായ് അഭ്യങ്കർ മലയാളത്തി
‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി; പ്രദർശനം രാവിലെ
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ
ജീവിതത്തിൽ ഒരിടത്തും വിജയിക്കാൻ കഴിയാത്തവരാണ് നെഗറ്റിവിറ്റി പറയുന്നത്; പ്രേംനസീർ വിവാദത്തിൽ പ്രതികരിച്ച് ടിനി ടോം
പ്രേം നസീറിനെ അപകീർത്തിപ്പെടുത്തിയെന്ന സംവിധായകൻ എം.എ. നിഷാദിന്റെ ആരോപണത്ത
ഇനിയാണെന്റെ ഷോ; മാസ് കോമഡിയുമായി ദിലീപിന്റെ "ഭഭബ'; ടീസർ
ഗോകുലം മൂവീസിന്റെ ബാനറില് ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര് സംവിധാനം ചെയ
നിവിൻ പോളിക്കൊപ്പം കൈകോർത്ത് ഭാവന സ്റ്റുഡിയോ; ഗിരീഷ് എ.ഡി സംവിധാനം; മമിത ബൈജു നായിക
ഭാവന സ്റ്റുഡിയോ നിർമിച്ച് ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപി
പൃഥ്വിരാജിന്റെ നായികയായി കജോൾ; സർസമീൻ ട്രെയിലർ
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീൻ ട്രെയിലർ എത്തി.
മാധ്യമങ്ങൾ അത്രയ്ക്ക് അധഃപതിച്ചു, നിങ്ങളുടെ ആദ്യത്തെ ഇര ഞാനല്ല, അവസാനത്തേത് ആകാൻ ശ്രമിക്കും; മാധവ് സുരേഷ്
മാധ്യമങ്ങൾ വ്യൂവർഷിപ്പിനു വേണ്ടി എന്തും ചെയ്യുന്ന തരത്തിൽ അധഃപതിച്ചുപോകുന്നു
ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി വിവരക്കേട് വിളിച്ചു കൂവരുത്, പ്രേം നസീർ ടിനിയെ പോലെ വിഗ് വച്ച് നടന്നിട്ടില്ല: എം.എ. നിഷാദ്
ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി വിവരക്കേട് വിളിച്ചു കൂവുന്നത് നടനും മിമിക്രി താരവ
പോക്സോ കേസ് പ്രതിയുമായി പുതിയ പടം; നയൻതാരയ്ക്കും വിഗ്നേഷ് ശിവനും വിമർശനം
സംവിധായകൻ വിഗ്നേഷ് ശിവനും നടി നയൻതാരയ്ക്കുമെതിരെ വിമർശനം കനക്കുന്നു. പോക്സ
മയക്കുമരുന്ന് കേസ്; ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല
മയക്കുമരുന്നുകേസിൽ അറസ്റ്റിലായ നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും മദ്രാസ് ഹ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ് ഓഫറുകളറിയാന്
ലിങ്കില് ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
ഓപ്പറേഷന് സിന്ദൂറില് ഇന്ത്യയ്ക്ക് ഒന്നും നഷ്ടപെട്ടില്ല; തെളിവ് പുറത്തുവിടാൻ വിദേശമാധ്യമങ്ങളെ വെല്ലുവിളിച്ച് അജിത് ഡോവല്
കാലിക്കട്ട് സര്വകലാശാലയിലേക്ക് കെഎസ്യു പ്രതിഷേധ മാർച്ച്; സംഘർഷം
പഴനിയില് മലയാളികളുടെ വാഹനം അപകടത്തില്പ്പെട്ടു; മൂന്ന് പേരുടെ നില ഗുരുതരം
ആറു ഭാഗത്ത് മ്യൂട്ട്; ജെഎസ്കെ പുതുക്കിയ പതിപ്പ് സെന്സര് ബോര്ഡിന് സമര്പ്പിച്ചു
കേരള സർവകലാശാലയിൽ പോരു മുറുകുന്നു; രജിസ്ട്രാർ അയച്ച ഫയലുകൾ വിസി തിരിച്ചയച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT