എനിക്ക് വണ്ണം കൂടിയിട്ടില്ല: സംവൃത സുനിൽ
Thursday, July 18, 2019 10:39 AM IST
ത​നി​ക്ക് വ​ണ്ണം കൂ​ടി​യി​ട്ടി​ല്ലെ​ന്ന് ന​ടി സം​വൃ​ത സു​നി​ൽ. വി​വാ​ഹ​ശേ​ഷം ത​നി​ക്ക് വ​ണ്ണം കൂ​ടി​യെ​ന്ന് ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ച​തി​നെ​പ്പ​റ്റി​യാ​യി​രു​ന്നു സം​വൃ​ത​ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. പ​ല ന​ടി​മാ​രും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​താ​ണ് വി​വാ​ഹ​ശേ​ഷം വ​ണ്ണം വ​ച്ചു​വെ​ന്ന ഗോ​സി​പ്പു​ക​ൾ.

സം​വൃ​ത​യു​ടെ കാ​ര്യ​ത്തി​ലാ​ക​ട്ടെ വ​ണ്ണം കൂ​ടി​യ നി​ല​യി​ൽ സം​വൃ​ത​യു​ടെ ഒ​രു ഫോ​ട്ടോ​യും പ്ര​ച​രി​ച്ചി​രു​ന്നു. ഫോ​ട്ടോ സ​ത്യ​മാ​ണെ​ങ്കി​ലും ഫോ​ട്ടോ​യി​ൽ വ​ണ്ണം കൂ​ടി​യ രീ​തി​യി​ൽ തോ​ന്നി​ക്കു​ന്ന​താ​ണെ​ന്നും യ​ഥാ​ർ​ഥ​ത്തി​ൽ പ്ര​സ​വി​ച്ച​ശേ​ഷം പോ​ലും താ​ൻ വ​ണ്ണം വ​ച്ചി​ട്ടി​ല്ലെ​ന്നും സം​വൃ​ത പ​റ​യു​ന്നു.

ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. സ​ത്യ​ത്തി​ൽ മെ​ലി​ഞ്ഞു പോ​യ​ല്ലോ എ​ന്നാ​ണ് പ​ല​രും ഇ​പ്പോ​ൾ എ​ന്നോ​ട് ചോ​ദി​ക്കു​ന്ന​ത്- സം​വൃ​ത പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.