മ​ര​യ്ക്കാ​ർ 2020ൽ ​എ​ത്തും
Saturday, August 17, 2019 11:24 AM IST
മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന മ​ര​യ്ക്കാ​ർ-​അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം 2020 മാ​ർ​ച്ച് 26ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യാ​നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം.

മ​ഞ്ജു വാ​ര്യ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​ർ​ജു​ൻ, സു​നി​ൽ ഷെ​ട്ടി, സി​ദ്ധി​ഖ്, പ്ര​ഭു, ബാ​ബു​രാ​ജ്, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ തു​ട​ങ്ങി​യ​വ​ർ സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സ്, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, സി.​ജെ. റോ​യ്, സ​ന്തോ​ഷ് ടി. ​കു​രു​വി​ള എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.