ദി​ലീ​പും അ​നു​ശ്രീ​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു
Tuesday, September 10, 2019 4:47 PM IST
അ​നു​ശ്രീ വീ​ണ്ടും ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​കു​ന്നു. സു​ഗീ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മൈ ​സാ​ന്‍റാ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വീ​ണ്ടും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ച​ന്ദ്ര​ട്ട​ൻ എ​വി​ടെ​യാ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് മൈ ​സാ​ന്‍റാ.

മ​ധു​ര നാ​ര​ങ്ങ, ശി​ക്കാ​രി ശം​ഭു, കി​നാ​വ​ള്ളി എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം സു​ഗീ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മൈ ​സാ​ന്‍റാ. സാ​യ്കു​മാ​ർ, സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. നി​ഷാ​ദ് കോ​യ​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.